കൈതപ്രം: കൈതപ്രം ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മണി മുതല്‍ ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചന നടക്കും. എല്ലാ ദിവസവും വൈകീട്ട് നിറമാല, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. ഗ്രന്ഥം വെപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവയും ഉണ്ടാകും.
















