ഇരിട്ടി: പായം ഗ്രാമ പഞ്ചായത്തില്‍ ഈ വര്‍ഷം 238 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ കരനെല്ലിന്റെ വിളവെടുപ്പ് പായം കോണ്ടംബ്രയില് നടന്നു. പി.കെ.ശ്രീമതി എംപി കൊയ്തെടുത്ത കതിരുകള്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകന് കൈമാറിക്കൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തു വൈസ് പ്രസിഡന്റ് വി.സാവിത്രി, മെമ്പര്‍മാരായ വി.കെ.പ്രേമരാജന്‍, കെ.മീന, കമല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: