Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു 14 കിലോ കഞ്ചാവുമായി യുവതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:38 pm IST
inKannur

കണ്ണൂര്‍: 14 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രപ്രദേശ് സ്വദേശിയായ യുവതി പിടിയിലായി. ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ തൂലി സ്വദേശിനി ശ്രീനുവിന്റെ ഭാര്യ ഷൈലജ(32)ആണ് കഴിഞ്ഞദിവസം കണ്ണപുരത്ത് പിടിയിലായത്. തലശ്ശേരിയില്‍ ബ്രൗണ്‍ഷുഗറുമായി വളപട്ടണ് സ്വദേശിയും പിടിയിലായിട്ടുണ്ട്. ജില്ലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായാണ് സൂചന. ഇതുകൂടാതെ പാന്‍പരാഗ് ശേഖരവും പിടികൂടിയിട്ടുണ്ട്.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ എത്തിയ ഷൈലജയെ ഇന്നലെ പുലര്‍ച്ചെയാണ് കണ്ണപുരം പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു പുരുഷന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നു. രണ്ട് ബിഗ് ഷോപ്പറുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ അടുതത്തകാലത്തായി കഞ്ചാവ് മാഫിയകള്‍ക്കെതിരെ പോലസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ദിനംപ്രതി കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയിലെത്തിച്ച് വിവിധ മേഖലകളില്‍ വില്‍പ്പന നടത്തുന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമയാണ് സ്ത്രീകളും ഈ മേഖലയില്‍ കടന്നുവന്നതെന്ന് സംശയിക്കുന്നു. ഇന്നലെ പിടിയിലായ യുവതിക്ക് തെലുങ്ക് ഭാഷ മാത്രമേ അറിയുകയുള്ളൂ. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അര ക്വിന്റലോളം കഞ്ചാവാണ് പോലീസ് വിവിധ സംഭവങ്ങളിലായി പിടികൂടിയത്. ഇന്നലെ പിടികൂടിയ 14 കിലോഗ്രാം കഞ്ചാവിന് പുറമേയാണിത്. കക്കാട് സ്വദേശിയായ ഒരാളാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്നു. ഒരു ഏജന്റിന്റെ കീഴില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി പത്തും പതിനഞ്ചും വില്‍പ്പനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറു പൊതുകളാക്കി വാഹനങ്ങളില്‍ ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് പതിവ്. സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചും നഗരങ്ങള്‍ കേന്ദ്രീകരിച്ചുമാണ് പ്രധാന വില്‍പ്പന.

അതിനിടയില്‍ ഒരു ഗ്രാം ബ്രൗണ്‍ഷുഗറുമായി വളപട്ടണം സ്വദേശി തലശ്ശേരിയില്‍ പിടിയിലായി. വളപട്ടണം മന്നയിലെ മുത്താന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഷിഹാബ്(23)ആണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനായി തലശ്ശേരിയിലെ ഏജന്റില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ വാങ്ങാനെത്തിയതായിരുന്നു ഇയാള്‍. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പഴയങ്ങാടി മേഖലകളിലും ബ്രൗണ്‍ഷുഗര്‍ വില്‍പ്പന വ്യാപകമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.