Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചിലന്തിവലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:06 pm IST
in Vicharam

നിയമം ഒരു ചിലന്തിവലയാണ്. ചെറിയ പ്രാണികള്‍ അതില്‍ കുടുങ്ങും. വലിയവ അതു മുറിച്ചുകടക്കും. പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. വലിയ പ്രാണികളെ കണ്ടാല്‍ ചിലന്തി ഇപ്പോള്‍ സ്വയം വല മാറ്റിക്കൊടുക്കുന്നു. ലക്ഷക്കണക്കിന് രൂപ വൈദ്യുതികുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഗാര്‍ഹിക വൈദ്യുതി കുടിശിക വരുത്തിയവരുടെ ഫ്യൂസ് കൃത്യമായി ഊരുന്നു. അതാണ് ഇവിടെ നിയമം. വമ്പന്മാരുടെ കോടിക്കണക്കിന് രൂപയുടെ വായ്‌പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നു. എന്നാല്‍ കിടപ്പാടമില്ലാത്തവന്‍ വായ്‌പയെടുത്ത് പണിത വീട് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്നു. അതാണ് ഇവിടെ നിയമം.

ഇരയുടെ പേര് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരസ്യമായി പറഞ്ഞ ഭരണകക്ഷി നേതാവിനെതിരെ കേസെടുക്കാന്‍ പോലീസില്ല. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുപോയ നടനെ പോലീസ് അറസ്റ്റ് ചെയ്തു. അതാണ് ഇവിടെ നിയമം.

പീഡനം ആരോപിച്ച് സ്ത്രീ നല്‍കുന്ന പരാതി വ്യാജമായാല്‍പോലും ഉടന്‍ പോലീസ് പുരുഷനെ പൊക്കുന്നു. എന്നാല്‍ പീഡിപ്പിച്ച വമ്പന്മാരുടെ പട്ടിക സരിത എസ്. നായര്‍ പറഞ്ഞപ്പോള്‍ ഒരു പോലീസും അതു കേട്ടതായി ഭാവിച്ചില്ല. അതാണ് ഇവിടെ നിയമം.

കല്ലെടുത്തെറിഞ്ഞാല്‍ കല്ലിനെയല്ല, എറിഞ്ഞവനെയാണ് ശിക്ഷിക്കേണ്ടതെന്ന തത്ത്വം അറിഞ്ഞുകൊണ്ടായിരിക്കണം നടിയെ ആക്രമിച്ച കേസില്‍ ഗൂഢലോചനക്കുറ്റം ചുമത്തി സെലിബ്രിറ്റിയെ പുറംലോകം കാണിക്കാതെ അഴിക്കുള്ളില്‍ അടച്ചിരിക്കുന്നത്.

എന്നാല്‍ രാഷ്‌ട്രീയ കൊലപാതകങ്ങളിലെല്ലാം ഗൂഢാലോചന നടക്കാറുണ്ടെങ്കിലും ആ ഭാഗം അന്വേഷണ വിധേയമാക്കാറില്ല. സാധാരണക്കാരന്റെ കെട്ടിടനിര്‍മ്മാണത്തില്‍ എന്തെങ്കിലും പിഴവുപറ്റിയാല്‍ നിയമംകൊണ്ട് അവനെ കുരുക്കും. എന്നാല്‍ പിഴയടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എംഎല്‍എയ്‌ക്ക് എത്ര വേണമെങ്കിലും നിയമലംഘനം നടത്താം.

നിയമത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാകുന്ന കാലം ഇനിയുണ്ടാവില്ല. ചിലന്തി വലയില്‍ കുടുങ്ങുന്ന ചെറിയ പ്രാണികളെയോര്‍ത്ത് നമുക്ക് സഹതപിക്കാം.

ടി. സംഗമേശന്‍

താഴെക്കാട്, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.