Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 09:33 pm IST
inPalakkad

അകത്തേത്തറ:കല്ലേകുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് 21 ന് വൈകുന്നേരംഅഞ്ചുമണിക്ക് തുടക്കമാവും. ക്ഷേത്രം തന്ത്രി കൈമുക്ക്മന വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമ സീരിയല്‍താരം ശരത് വിശിഷ്ടാതിഥിയാവും.

ഡോ. ചന്ദ്രാഹരിഹരന്‍ അയ്യര്‍ എഴുതിയ ഹേമാംബിക ദി എലിക്‌സിര്‍ ഓഫ് ലൈഫ് എന്ന പുസ്തകപ്രകാശനം പാലക്കാട് റെയിവെ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാണി പാലക്കാട്ടുശ്ശേരി ശേഖരിവര്‍മ്മ വലിയരാജ പ്രഭാകരച്ചനു നല്‍കി പ്രകാശനം ചെയ്യും.

സംഗീത സംവിധായകനും ഗായകനുമായ പാലക്കാട് കെ.എല്‍.ശ്രീരാമിന്റെ സംഗീതകച്ചേരി അരങ്ങേറും. 22ന് വൈകുന്നേരം അഞ്ചിന് അതുല്യചന്ദ്രനും അദ്വൈതചന്ദ്രനും 6 .30 ന് വെള്ളിനേഴി സുബ്രമണ്യം അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും ഉണ്ടായിക്കും. 23 ന് വൈകിട്ട് അഞ്ചിന് ധനലക്ഷമി ആച്ചനത്തിന്റെയും മുംബൈ പൂര്‍ണ്ണിമകൃഷണന്റെയും സംഗീതകച്ചേരി അരങ്ങേറും.

24 ന് കാലത്ത് 10 മണിക്ക് പഞ്ചരത്‌നകീര്‍ത്തനാലാപനം, വൈകുന്നേരം 4.30ന് തൃപ്പുണിത്തറ ജെ.റാവുവിന്റെ ഭക്തിപ്രഭാഷണവും 6.30ന് വി.ആര്‍.ദിലീപ്കുമാര്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരി. 25ന് വൈകുന്നേരം 6.30ന് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുംകുഴല്‍ കച്ചേരി. 26 ന് അഞ്ചുമണിക്ക് ശ്യാം കല്ലേകുളങ്ങര, 6.30ന് കല്ലേകുളങ്ങര അനില്‍കുമാറിന്റെ സംഗീതകച്ചേരിയും ഉണ്ടായിരിക്കും. 27ന് കാലത്ത് 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം 6.30 ന് മഹാലക്ഷമി സിസ്റ്റേര്‍സ് പാര്‍വ്വതിനാരായണനും പൂജാനാരായണനും അവതരിപ്പിക്കുന്ന സംഗീതകച്ചേരി.

28 ന് ഡോ.വിനയയുടെയും 6.30ന് മാതംഗി സത്യമൂര്‍ത്തിയുടെയും സഗീതകച്ചേരി. 29 മഹാനവമി ദിനത്തില്‍ കാലത്ത് 10 മണിക്ക് ബാബുമൂസ്സദ് അവതരിപ്പിക്കുന്ന അക്ഷരശ്ശോകസദസ്, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യ വിളക്ക്പൂജ, 6.30ന് പത്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരി,,രാത്രി 9 മണിക്ക് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം കല്ലേകുളങ്ങര വിഷ്ണുദാസ് അവതരിപ്പിക്കുന്ന ഭക്തഗാനമേള.

30ന് വിജയദശമി ദിനത്തില്‍ രാവിലെ എട്ടുമണിമുതല്‍ വിദ്യാരംഭം. വൈകുന്നേരം മൂന്നുമണിക്ക് മഹാത്മ്യം, 5.30ന് ഭാഗവതസപ്താഹ യജ്ഞാചാര്യന്‍ എ.കെ.ബാലകൃഷ്ണപിഷാരടിയുടെ അനുസ്മരണം. 6.30ന് കാര്‍ത്തിക് മണികണ്ഠന്‍ അവതരിപ്പിക്കുന്ന നരകാസുരവധം കഥകളിയും ഉണ്ടായിരിക്കും.30 മുതല്‍ ഒക്ടോബര്‍ ആറു വരെ യജ്ഞാചാര്യന്‍ ആറ്റുപുറത്ത് മന നാരായണ ഭട്ടതിരിപ്പാടിന്റെ ഭാഗവതസപ്താഹയജ്ഞവും നടക്കും.

പട്ടാമ്പി:കൊഴിക്കോട്ടിരി ശ്രീ മഹാദേവക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ക്ഷേത്രം തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ 21ന് ആരംഭിച്ച് വിജയദശമിയോടെ സമാപിക്കും. 24ന് വൈകിട്ട് വിദ്യാഗോപാല മന്ത്രാര്‍ച്ചന,28ന് പൂജവയ്‌പ്പ്, 30ന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭം, പുസ്തകമെടുക്കല്‍, സംഗീതാര്‍ച്ചന ,വാഹനപൂജ, വൈകുന്നരം വിശേഷാല്‍ ഭഗവത്സേവയോടുകൂടി നവരാത്രി മഹോത്സവം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

കൊടുവായൂര്‍: തിരുവളയനാട് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 21 മുതല്‍ 30 വരെ തീയതികളിലായി ആഘോഷിക്കും.21ന് വൈകുന്നേരം അഞ്ചിന് പ്രഭാഷണം, 22ന് വൈകുന്നേരം 6.45ന് നൃത്തനൃത്തങ്ങള്‍, 23ന് വൈകുന്നേരം 6.45ന് നൃത്തമഞ്ജരി, 24ന് വൈകുന്നേരം 6.45ന് ഓട്ടന്‍തുളളല്‍, 25ന് വൈകുന്നേരം 6.45ന് സോപാനനൃത്തം, 26ന് വൈകുന്നേരം 6.45ന് ചാക്യാര്‍കൂത്ത്, 27ന് വൈകുന്നേരം 5.30ന് ദേവീനാരായണീയം,ലളിതസഹസ്രനാമ പാരായണം, 28ന് വൈകുന്നേരം അഞ്ചിന് പ്രഭാഷണം, 6.45ന് ഭജന, 29ന് വൈകുന്നേരം അഞ്ചിന് ആത്മീയപ്രഭാഷണം എന്നിവയുണ്ടാകും.30ന് രാവിലെ 7.45ന് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തല്‍, 10.30ന് പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.