Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ;കേരളം മുന്നില്‍ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:46 pm IST
inSports

തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ (16 വയസ്സിന് താഴെ ) 100 മീറ്ററില്‍ ശശികാന്ത് റെക്കോഡോടെ സ്വര്‍ണം നേടുന്നു- (അനില്‍ ഗോപി)

തിരുവനന്തപുരം: 29-ാമത് സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ആറ് വിഭാഗങ്ങളിലായി 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338 പോയിന്റ് നേടി കേരളം മുന്നിലാണ്. 22 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആദ്യദിനത്തില്‍ നേടിയത്. 337 പോയിന്റോടെ തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്. 290 പോയിന്റോടെ കര്‍ണാടക മൂന്നാം സ്ഥാനത്തും 113 പോയിന്റോടെ ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമാണ്. പതിമൂന്നിനങ്ങളില്‍ പുതിയ റെക്കോഡുകള്‍ പിറന്നു. ഏഴ് ബറ്റര്‍ മീറ്റ് റെക്കോഡുകളും സൃഷ്ടിച്ചു.പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100മീ. ഓട്ടത്തില്‍ തെലങ്കാനയുടെ ജെ.ദീപ്തി 12.47 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു.

പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാല്‍ട്ടില്‍ തമിഴ്‌നാടിന്റെ സത്യ 3.50 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.  20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400മീ.ഓട്ടത്തില്‍ തമിഴ്‌നാടിന്റെ വിദ്യ ആര്‍. 56.01 മിനിട്ടില്‍ റെക്കോഡ് സ്ഥാപിച്ചു. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ഷാബാബു 3.35 മീറ്റര്‍ ഉയരത്തില്‍ പുതിയ റെക്കോഡ് എഴുതി ചേര്‍ത്തു. 4ഃ100 മീ. റിലേയില്‍ തമിഴ്‌നാടിന്റെ താരങ്ങള്‍ 48.40 സെക്കന്‍ഡില്‍ പുതിയ റെക്കോഡിട്ടു.പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീ.ഓട്ടത്തില്‍ കര്‍ണാടകയുടെ ശശികാന്ത് വി.എ. 11.01 സെക്കന്‍ഡില്‍ റെക്കോഡ് കുറിച്ചു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍  മൂന്ന് റെക്കോഡുകള്‍ പിറന്നു.

400 മീ.ഓട്ടത്തില്‍ കര്‍ണാടകയുടെ നിഹാല്‍ ജോയില്‍ ഡബ്ലൂ 48.32 സെക്കന്‍ഡില്‍ പുതിയ വേഗത എഴുതി ചേര്‍ത്തു. ഇതേ ഇനത്തില്‍ തമിഴ് നാടിന്റെ ബി.സതീഷ് കുമാര്‍(48.95സെ.), ടി. ജീവന്‍കുമാര്‍(49.15 സെ.), തെലങ്കാനയുടെ ഡി.ശ്രീകാന്ത് (49.19 സെ.)എന്നിവരും റെക്കോഡ് മറികടന്നു. 1500മീ.ഓട്ടത്തില്‍ തമിഴ്‌നാടിന്റെ ബി.ഗൗരവ്യദാവ് 4 മിനിട്ട് 3.41 സെക്കന്‍ഡില്‍ റെക്കോഡ് സ്ഥാപിച്ചു.  ജാവ്‌ലിന്‍ ത്രോയില്‍ കര്‍ണാടകയുടെ മനു ഡി.പി 65.51 മീറ്റര്‍ ദൂരത്തിന്റെ  റെക്കോഡ് നേടി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് റെക്കോഡുകള്‍  പിറന്നു.

400മീ. ഓട്ടത്തില്‍ കേരളത്തിന്റെ തോമസ് മാത്യു 48.13 സെക്കന്‍ഡില്‍ പുതിയ വേഗ സമയം തീര്‍ത്തപ്പോള്‍ കര്‍ണാടകയുടെ ഗൗരി ശങ്കര്‍ 48.58 സെക്കന്‍ഡില്‍ പഴയ വേഗം മറികടന്നു. 10,000 മീ. ഓട്ടത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് 32 മി.10.38 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. കേരളത്തിന്റെ തന്നെ ജെസ്സന്‍ കെ.ജി. 4.80 മിനിട്ടില്‍ പഴയ റെക്കോഡ് മറികടന്നു. 4ഃ100 മീ. റിലേയില്‍ കേരളം 41.88 സെക്കന്‍ഡില്‍ പുതിയ സമയം കുറിച്ചപ്പോള്‍ തമിഴ്‌നാട് 42.46 സെക്കന്‍ഡില്‍ പഴയ വേഗത മറികടന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.