Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടെങ്ങും വിശ്വകര്‍മ്മജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 10:10 pm IST
inKozhikode

കോഴിക്കോട്: വിശ്വകര്‍മ്മ ജയന്തി – തൊഴിലാളിദിനത്തില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ നാടെങ്ങും തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും നടന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.

ബിഎംഎസ് കോഴിക്കോട് നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം കോവൂരില്‍ നടന്നു. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇ. റിനീഷ്, പ്രശാന്ത് കോവൂര്‍, കെ.കെ. സുധാകരന്‍, ഷിഞ്ജു എന്നിവര്‍ സംസാരിച്ചു. പ്രകടനം ചേവായൂരില്‍ നിന്നാരംഭിച്ച് കോവൂരില്‍ സമാപിച്ചു.

സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം മീഞ്ചന്ത ബൈപ്പാസ് സേവാഭാരതി ഹാളില്‍ നടന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ്പ്രസിഡന്റ് കെ.വി. ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. മസ്ദൂര്‍ ഭാരതി പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, രഘുരാജില്‍ നിന്നും റസീറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സി.പി. രാജേഷ്, പി. ബിന്ദു, അനിത, പ്രജീഷ് പെരുമണ്ണ എന്നിവര്‍ സംസാരിച്ചു.

പന്തീരാങ്കാവ്: വിശ്വകര്‍മ്മജയന്തി – ദേശീയ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ പന്തീരാങ്കാവില്‍ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് ഉദ്ഘാടനം ചെയ്തു. ഇ. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.എം. ചിത്രാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. കൃഷ്ണദാസ്, ശാരദാമണി എന്നിവര്‍ സംസാരിച്ചു.

മാവൂര്‍: ബിഎംഎസ് മാവൂര്‍, പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുവയലില്‍ പൊതുയോഗം നടത്തി. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കുന്ദമംഗലം ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാപ്രസിഡന്റ് രവീന്ദ്രന്‍, മേഖലാ ജോയിന്റ് സെക്രട്ടറി ധര്‍മ്മരാജന്‍, സി.കെ.വാസു, ടി.കെ.ശിവാനന്ദന്‍, ഷാജി അറപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.

ചേളന്നൂര്‍: ബിഎംഎസ് ചേളന്നൂര്‍, കക്കോടി പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തിയ വിശ്വകര്‍മ്മജയന്തി റാലിയും പൊതുസമ്മേളനവും ചേളന്നൂര്‍ കുമാരസ്വാമിയില്‍ പി.സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ ബിഎംഎസ് ജില്ലാ സമിതി അംഗം ഒ.പി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി എംപ്ലോയീസ് മസ്ദൂര്‍സംഘ് ജില്ലാ സെക്രട്ടറി ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മിനിഭായ്, ഷാജി എന്‍.കെ എന്നിവര്‍ സംസാരിച്ചു. 7/6ല്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രദീപന്‍ എം.കെ, പ്രജീഷ് പി. ബാലന്‍, എം.എം. കിഷോര്‍ വി.പി എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കം: ബിഎംഎസ് മുക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. എസ്‌കെ പാര്‍ക്കില്‍ നടന്ന പൊതുയോഗം മേഖലാ സെക്രട്ടറി കെ. പ്രഹഌദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരീക്കോത്ത് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലപ്രസിഡന്റ് ടി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.സി. സുകുമാരന്‍, ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. അഗസ്ത്യന്‍ മുഴിയില്‍ നിന്നാരംഭിച്ച മേഖല പ്രകടനത്തിന് സി.കെ. വിജയന്‍, സി.ടി. ജയപ്രകാശ്, വി.കെ. ദേവന്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, രാജേഷ് കച്ചേരി, പി. ശബരിഷ്, പി. ആണ്ടിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കൊടുവള്ളി: ബിഎംഎസ് നരിക്കുനി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറിവീട്ടില്‍ താഴത്ത് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബിഎംഎസ് മേഖലാ സെക്രട്ടറി എം.പി. ഭരതന്‍ ഉദ്ഘാടനം ചെയ്തു. വി.എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ കമ്മിറ്റി അംഗം ഷണ്മുഖന്‍, പി. ബാലകൃഷ്ണന്‍, പി.കെ. സുരേഷ്, പി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ പി. ഭാസ്‌കരന്‍ നായരെ ആദരിച്ചു.

ബിഎംഎസ് കൊടുവള്ളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു. പൊതുയോഗം ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂങ്കുന്നത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിശ്വനാഥന്‍, മനോജ് കളത്തിങ്ങല്‍, കീഴേടത്ത് ദേവദാസന്‍, വിനീഷ് വെണ്ണക്കാട് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി കൊടുവള്ളിയില്‍ പ്രകടനവും നടത്തി.

വടകര: വടകര പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം പോസ്റ്റ ല്‍ എംപ്ലോയീസ് യുണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം മോഹനന്‍ തേരത്ത് ഉദ് ഘാടനം ചെയ്തു. സി. ദി വാകരന്‍ അധ്യക്ഷത വ ഹിച്ചു. എന്‍ടിയു സബ് ജില്ലാസെക്രട്ടറി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മസ്ദൂര്‍ ഭാരതിയുടെ കോപ്പി കൗണ്‍സിലര്‍ വ്യാസന്‍ പുതിയപുരയിലിന് നല്‍കി പ്രചരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗണേഷ് കുരിയാടി സംസാരിച്ചു.

ബാലുശ്ശേരി: ബാലുശ്ശേരി കണ്ണങ്കോട് നടന്ന പൊതുസമ്മേളനം മേഖലാപ്രസിഡണ്ട് വിജയന്‍ മുല്ലോളി ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കണ്ണങ്കോട് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് രതീഷ് ചമല്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. സതീശന്‍, ടി.കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

പനങ്ങാട് കിനാലൂരില്‍ നടന്ന പരിപാടി എ.എം. പ്രേമരാജ് ഉദ്ഘാടനം ചെയ്തു. രാജന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. റിനീഷ് കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. മധു കിനാലൂര്‍, വിനോദ് കൈതച്ചാല്‍ എന്നിവര്‍ സംസാരിച്ചു.

ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റ് മുക്കില്‍ നടന്ന പരിപാടി എന്‍.പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍നായര്‍ കരിന്തോറ അധ്യക്ഷത വഹിച്ചു. മസ്ദൂര്‍ ഭാരതി കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം റീന നിര്‍വ്വഹിച്ചു. നിലേശ്വരം ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ബാബുരാജന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു

നന്മണ്ട: നന്മണ്ടയില്‍ നടന്ന പൊതുസമ്മേളനം വൈദ്യുതി മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡണ്ട് മനോജ് ഉദ്ഘാടനം ചെയ്തു. ആര്‍ഷവിദ്യാപീഠം ആചാര്യന്‍ ശശികമ്മട്ടേരി മുഖ്യപ്രഭാഷണം നടത്തി. എം.പി ഗോപി അധ്യക്ഷതവഹിച്ചു. പി. ദേവരാജ്, ടി. ഷാജി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.