Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിശ്വകര്‍മ്മജയന്തിയും ദേശീയ തൊഴിലാളി ദിനവും ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:59 pm IST
in Palakkad

പാലക്കാട്:വിശ്വകര്‍മ്മ ജയന്തി ബിഎംഎസ് ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനമായി ആചരിച്ചു. ബിഎംഎസ് പാലക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിശ്വകര്‍മ്മ ജയന്തി ദിനാഘോഷം പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

പട്ടാമ്പി:ബിഎംഎസ് പട്ടാമ്പി മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിശ്വകര്‍മ ദിനം ആചരിച്ചു. പട്ടാമ്പി മേഖല പ്രസിഡന്റ് കെ.സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി മാധവന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഘണ്ഡ് സംഘ ജാലക് നരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി സുജാത, മേഖല സെക്രട്ടറി രാമദാസ്, ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കുഴല്‍മന്ദം:ബിഎംഎസ് കുഴല്‍മന്ദം മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിശ്വകര്‍മ ദിനം ആചരിച്ചു. മേഖലാ കമ്മിറ്റി പ്രസിഡന്റ് ആര്‍.സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് പാലക്കാട് ജില്ലാ പ്രസിഡന്റ് പി.എന്‍. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പാലക്കാട് ജില്ലാ ജോ.സെക്രട്ടറി കെ.സുധാകരന്‍, ആലത്തൂര്‍ മേഖലാ സെക്രട്ടറി കെ.ശശികുമാര്‍, വി.രാധാകൃഷ്ണന്‍, ചെല്ലമ്മ, ശ്യാംകുമാര്‍, സി.പി.കൃഷ്ണദാസ്, കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു.

വടക്കഞ്ചേരി:ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദിനാചരണം സംസ്ഥാന ട്രഷറര്‍ കുമരേശന്‍ ഉദ്ഘാഘാടനം ചെയ്തു. തിലകാവതി അധ്യക്ഷത വഹിച്ചു. എം.സത്യനാരായണന്‍, കെ.എസ്.പൊന്‍മല ,കെ.ടി.സുരേഷ് കുമാര്‍, ശിവപ്രസാദ്, വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വണ്ടാഴി:ബിഎംഎസ് വണ്ടാഴി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുടപ്പല്ലൂരില്‍ സംഘടിപ്പിച്ച ദേശീയ തൊഴിലാളി ദിനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. എ. ദേവന്‍, എന്‍.ചന്ദ്രന്‍ ,ശങ്കരന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

കൊഴിഞ്ഞാമ്പാറ:ഭാരതീയ മസ്ദുര്‍ സംഘം കൊഴിഞ്ഞാമ്പാറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ചുമട് മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി എസ്.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖലാ പ്രസിഡന്റ് എ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് കെ.മുരളീധരന്‍, മേഖലാ ട്രഷറര്‍ എ.മോഹന്‍ദാസ്, ബിഎംഎസ് ലോട്ടറി തൊഴിലാളി യൂണിയന്‍ മേഖലാ പ്രസിഡന്റ് കണ്ണന്‍, മേഖലാ വൈസ് പ്രസിഡന്റ് സി അണ്ണാദുരൈ, മേഖലാ ജോയിന്റ് സെക്രട്ടറി എം.വിനേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ബിഎംഎസ് മേഖലാ സെക്രട്ടറി എന്‍.സുബ്രന്മണ്യന്‍ സ്വാഗതവും, മേഖലാ ജോയിന്റ് സെക്രട്ടറി സി.കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.