Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പീഡിപ്പിക്കപ്പെടുന്നത് ഇരയുടെ അവകാശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 07:53 am IST
inSpecial Article

പീഡിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വാര്‍ത്തകളാണ് നിത്യവും കേള്‍ക്കുന്നത്.അവയില്‍ പല കുഞ്ഞുങ്ങളും കൊലചെയ്യുപ്പടുന്നു. മൂന്നുംനാലും വയസുള്ള കുട്ടികള്‍മുതല്‍ തൊണ്ണൂറെത്തിയ മുത്തശ്ശിമാര്‍വരെ ലൈംഗീക ഇരകളായി തീരുന്നതിന്റെ ക്രൂരമായ വിശേഷങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

തത്വചിന്താപരമായതും മനശാസ്ത്രപരമായതുമായ ചര്‍ച്ചകളോ ബോധവല്‍ക്കരണമോ മറ്റുംകൊണ്ട് ലഘൂകരിക്കാവുന്ന പ്രശ്‌നങ്ങളല്ലിത്. ഇന്നത്തെ നിയമ നടപടികള്‍പോലും ഇരയ്‌ക്ക് പലതരത്തിലും നീതികിട്ടാത്തതാണ്. നൂറുപേരെ ലൈംഗീകമായി പീഡിപ്പിച്ച ഒരാള്‍ക്കു കിട്ടിയത് രണ്ടരവര്‍ഷത്തെ ജയില്‍വാസം മാത്രമാണെന്നൊരുവാര്‍ത്തയും ഇന്നുകണ്ടു. എന്തൊരു ക്രൂരമായ തമാശയാണിത്.

ലൈംഗീക ആസക്തിയെന്നോ ആര്‍ത്തിയെന്നോ മനോരോഗമെന്നോ പറഞ്ഞ് വെറുതെ തള്ളിക്കളയാവുന്നവയല്ല ഇത്തരം ക്രൂരതകള്‍. ആര്‍ക്കും പീഡിപ്പിക്കാവുന്ന കളിപ്പാട്ടമാണ് സ്ത്രീയെന്നുവന്നാല്‍ സമൂഹത്തില്‍ മറ്റെന്തുസുരക്ഷയുണ്ടെങ്കിലും അതെല്ലാം ഈയൊരു കാര്യത്തില്‍മാത്രം തോറ്റുപോകുന്നില്ലേ. കടുത്ത നിയമനടപടികള്‍ അതിവേഗംപൂര്‍ത്തിയാക്കി സമൂഹത്തിനു മാതൃകാപരമായ ശിക്ഷകള്‍ കുറ്റവാളികള്‍ക്കു നല്‍കണം.പക്ഷേ അങ്ങനെയൊന്ന് അപൂര്‍വത്തില്‍ അപൂര്‍വമായിമാത്രമേ നമ്മുടെ നാട്ടില്‍ സംഭവിക്കാറുള്ളൂ.

കാശുള്ളവന് കാശുള്ള വക്കീലുണ്ടെങ്കില്‍ പീഡനമല്ല ഏതുകുറ്റങ്ങളില്‍നിന്നുപോലും ഊരിപ്പോരാമെന്നൊരു ധാരണ പൊതുജനത്തിനിപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഗോവിന്ദച്ചാമി ഇതിന്റെ മികച്ചമാതൃകയാണ്. നിയമത്തിന്റെ സാങ്കേതികത്വത്തിലൂടെ കേസില്‍നിന്നും ഊരിപ്പോകുമ്പോഴും ഇര ജീവിതംകൊണ്ടനുഭവിച്ച,അനുഭവിക്കുന്ന വേദനയ്‌ക്ക് ആര് ഉത്തരവാദിത്തം പറയും. നിയമവ്യാഖ്യാനംകൊണ്ടു നീതിയാവുന്നതല്ലല്ലോ ഇരയുടെ മാനസികവും ശാരീരികവുമായ അവകാശങ്ങള്‍!യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെടുന്നത് ഇരയുടെ അവകാശങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.