Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; കൊച്ചിയില്‍ പന്തുരുളുമോ… ആശങ്ക തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:29 pm IST
inSports

കൊച്ചി: മലയാളികള്‍ കാത്തിരുന്ന് കിട്ടിയ ഫിഫ ലോകകപ്പില്‍ പന്തുരുളുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര വേദിയായ കൊച്ചി കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്നാണ് ഫിഫയുടെ നിലപാട്. ഒഴിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ അതിനുള്ള നഷ്ടപരിഹാരം ആര് നല്‍കുമെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതോടെയാണ് മത്സരങ്ങള്‍ക്ക് മേല്‍ വീണ്ടും പ്രതിസന്ധിയുണ്ടായിരിക്കുന്നത്. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഒരു വിഭാഗം കടയുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ലോകകപ്പ് വേദിക്കായി കൊച്ചി വിട്ടുകൊടുക്കാന്‍ രണ്ടരവര്‍ഷം മുന്‍പ് കേരള സര്‍ക്കാര്‍ ഫിഫയുമായി കരാര്‍ ഒപ്പുവച്ചിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ല. ഫിഫയുടെ സാങ്കേതിക സമിതി പരിശോധനയ്‌ക്കായി എത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കടകളും സ്ഥാപനങ്ങളും ഒഴിപ്പിക്കാമെന്ന ഉറപ്പാണ് അന്ന് അധികൃതര്‍ നല്‍കിയിരുന്നത്. ഈ മാസം 18 നാണ് പണികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫയ്‌ക്ക് കൈമാറുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തിലെയും സമീപത്തേയും കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നിന്ന് മാറ്റേണ്ടിവരുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ഫിഫ അറിയിച്ചിരിക്കുന്നത്. നേരത്തെ പണി പൂര്‍ത്തിയാവാത്തതിന്റെ പേരിലും പരിശീലന മൈതാനത്തിന്റെ പേരിലും തുടങ്ങി സ്റ്റേഡിയത്തിലെ കസേരകളുടെ കാര്യത്തിലും വരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷകണക്കിന് ഫുട്‌ബോള്‍ ആരാധകരുള്ള കേരളത്തിന് ലോകകപ്പ് വേദി നഷ്ടമായാല്‍ അത് തീരാനഷ്ടം തന്നെയായിരിക്കും. ഇത്തവണ അവസരം നഷ്ടമായാല്‍ വീണ്ടുമൊരു ലോകകപ്പ് വേദി എന്ന പ്രതീക്ഷ ഏറെ വിദൂരത്തിലായിരിക്കും.

നടപടി കരാര്‍ അനുസരിച്ച്: ജിസിഡിഎ

കൊച്ചി: 2015 ജൂണില്‍ ഫിഫയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ജിസിഡിഎ ചെയമാന്‍ സി.എന്‍. മോഹനന്‍. ഈ മാസം 15 മുതല്‍ കൊച്ചിയിലെ കളി അവസാനിക്കുന്നനതുവരെ കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം. കരാര്‍ ഒപ്പിട്ടപ്പോള്‍തന്നെ ഇക്കാര്യങ്ങള്‍ വാക്കാല്‍ പലരെയും അറിയിച്ചിരുന്നു. ആഗസ്റ്റ് 24ന് നോട്ടീസും നല്‍കി. കട ഒഴിഞ്ഞിരിക്കുന്ന കാലയളവിലെ വാടക ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കാന്‍ ജിസിഡിഎ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.