Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപി നേതാക്കള്‍ മയിലാടും പാറ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 10:00 pm IST
in Ernakulam

 

മൂവാറ്റുപുഴ: ബിജെപി സംസ്ഥാന പരിസ്ഥിതി സമിതി സെല്‍ കണ്‍വീനര്‍ ഡോ. സി.എം. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം മയിലാടുംപാറ സന്ദര്‍ശിച്ചു. പാറ തകര്‍ത്ത് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കിയ പഞ്ചായത്ത് നടപടികള്‍ക്കെതിരെ യുവമോര്‍ച്ച നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വരും തലമുറയ്‌ക്കുവേണ്ടി ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മൂലം ഭൂഗര്‍ജലം മീറ്ററുകളോളം താഴേക്കുപോകുമെന്നും കുടിവെള്ളവും കൃഷിക്ക് ആവശ്യമുള്ള വെള്ളവും കിട്ടാതെ നെട്ടോട്ടമൊടുന്ന ഒരു കായനാട് ഉണ്ടാകുമെന്ന് ഡോ. സി.എം. ജോയി പറഞ്ഞു.

അപൂര്‍വ്വങ്ങളായ സസ്യവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിനായി സമരപോരാട്ടങ്ങള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറാകുമെന്ന് പ്രതിജ്ഞയെടുത്തു. സിപിഎം ഭരിക്കുന്ന മാറാടി പഞ്ചായത്താണ് സ്വകാര്യവ്യക്തികള്‍ക്ക് മയിലാടുംപാറയില്‍ ഖനനത്തിനായി അനുമതി നല്‍കിയത്.

പരിസ്ഥിതി സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കരിങ്കുന്നം രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള നദീസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സീതാരാമന്‍, പരിസ്ഥിതി സെല്‍ സംസ്ഥാന സമിതിയംഗങ്ങളായ ഏലൂര്‍ ഗോപിനാഥ്, ഷീജ പരമേശ്വരന്‍, പരിസ്ഥിതി സെല്‍ ജില്ലാസമിതിയംഗം ഡോ. അഡ്വ. വിന്‍സെന്റ് പണികുളം, ജില്ലാ കണ്‍വീനര്‍ എം.കെ. ശശിധരന്‍, ആര്‍എസ്എസ് വിഭാഗ് സഹകാരി എന്‍.എസ്. ബാബു, ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ. ദിലീപ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.