Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളം ആര്‍പിഎം ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:53 pm IST
inErnakulam

കുമ്പളം: കുമ്പളം ആര്‍പിഎം ഹൈസ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യവിരുദ്ധര്‍ ചെടിച്ചട്ടികള്‍ പൊട്ടിച്ചു. ക്ലാസ് മുറിക്കുള്ളിലെ വേസ്റ്റ് ബക്കറ്റിന് തീയിട്ടു. നോട്ടീസ് ബോര്‍ഡ് നശിപ്പിച്ചു. ക്ലാസ് മുറിക്കുള്ളില്‍ അശ്ലീല വാക്കുകള്‍ എഴുതി വെച്ചു. വിവരമറിഞ്ഞ് പനങ്ങാട് പോലീസ് ഇന്നലെ രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുമ്പളം പള്ളി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കയറി ടോയ്‌ലെറ്റും, ടാപ്പും, വാട്ടര്‍ കണക്ഷനുമെല്ലാം തല്ലിത്തകര്‍ത്തിരുന്നു. പ്രദേശത്തെ അങ്കണവാടിയില്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസിന് ആരേയും പിടികൂടാനായില്ല. രാത്രി സമയങ്ങളില്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിയദര്‍ശിനി റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.വി. പ്രഭുരാജ് ആവശ്യപ്പെട്ടു. സ്‌കൂളില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് പനങ്ങാട് പോലീസിന് പരാതി നല്‍കിയതായി സ്‌കൂള്‍ ഹെഡ്മിസ്ട്രിസ് സുജാത അറിയിച്ചു.

അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വന്‍ഷന്‍ ഇന്നുമുതല്‍

കൊച്ചി: അയാട്ട ഏജന്റ്‌സ് അസോസിയേഷന്റെ ദേശീയ കണ്‍വന്‍ഷന്‍ ഇന്നുമുതല്‍ കൊച്ചിയില്‍ നടക്കും.ചെറായി ബീച്ച് റിസോര്‍ട്ടില്‍ വൈകുന്നേരം അഞ്ച് മണിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി തുടങ്ങിയവര്‍ സംബന്ധിക്കും. വ്യോമയാന വിനോദസഞ്ചാര മേഖലകളിലെ വെല്ലുവിളികളും അവസരങ്ങളും നാല് ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും. ജിഎസ്ടി സംവിധാനം ടൂറിസം മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും. അയാട്ട അക്രഡിറ്റഡ് ഏജന്റുമാരെ കൂടാതെ ടൂര്‍ ഓപറേറ്റര്‍മാരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.വിവിധ ചര്‍ച്ചകളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ പ്രമുഖര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ബിജി ഈപ്പന്‍, ജനറല്‍ സെക്രട്ടറി ടി.യു ഷംസുദ്ദീന്‍,ജി.ഗണേഷ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.