Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അറ്റമെത്താത്ത ജീവിതത്തിന്റെ കടല്‍പ്പാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 03:48 pm IST
inEntertainment

ജീവിതത്തിന്റെ ബാഹ്യക്കാഴ്ചകളിലെ വര്‍ണ്ണപ്പകിട്ടിലൂടെ മാത്രം മിന്നിപ്പോകുന്ന ഇന്നത്തെ പലസിനിമകള്‍ക്കും അനുഭവങ്ങളുടെ ആഴമില്ല. നിലവാരമില്ലാത്ത ഇത്തരം നീക്കുപോക്കുകളിലൂടെ ഊളിയിടുന്നതുകൊണ്ടാവണം സിനിമകള്‍ പലതും ഇപ്പോള്‍ ഏഴുനിലയില്‍പൊട്ടുന്നത്.

ഓണച്ചിത്രങ്ങള്‍ പരാജയപ്പെട്ടതിനുകാരണം നിലവിലുള്ള മാന്ദ്യം കൊണ്ടുമാത്രമല്ല, കെട്ടുറപ്പില്ലാത്ത പ്രമേയങ്ങളുടെ ദുര്‍ബലത കൊണ്ടുകൂടിയാണ്. ഇന്നത്തെ ഇത്തരം സിനിമാക്കാഴ്ചകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജീവിതത്തിന്റെ തുടിപ്പുകൊണ്ട് സജീവമായിരുന്ന പഴയകാല ചിത്രങ്ങളില്‍ പലതും.അത്തരം ചിത്രങ്ങള്‍ കലാപരമായും കച്ചവടപരമായും വിജയക്കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പ്രേക്ഷകമനസില്‍ ഇഷ്ടംകൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത കടല്‍പ്പാലം.

നിര്‍ബന്ധബുദ്ധിയായ അഡ്വ.നാരായണ കൈമള്‍ തന്റെ തത്വ സംഹിതയ്‌ക്കകത്ത് കുടുംബത്തെ തളച്ചിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ നാടകീയതകലര്‍ന്ന കഥയാണ് കടല്‍പ്പാലം.അച്ഛനെ അനുസരിച്ചും ധിക്കരിച്ചും അച്ഛനുമുന്നില്‍ അഭിനയിച്ചുമൊക്കെ മക്കള്‍ നടത്തുന്ന പ്രകടനങ്ങളും മറ്റും എങ്ങനെയാണ് കുടുംബത്തേയും ജീവിതത്തേയും ബാധിക്കുന്നതെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. മക്കളുടെ യഥാര്‍ഥമുഖം കണ്ടെത്തിയ അച്ഛനും പലതും പഠിക്കേണ്ടിവരുന്നു.

നിരവധി ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമയ്‌ക്ക്് വൈകാരിക തീവ്രത ഒട്ടും ചോര്‍ന്നുപോകാത്തവണ്ണം നാടകകൃത്തുകൂടിയായ കെ.ടി.മുഹമ്മദിന്റെ രചനയില്‍ ആകാംക്ഷയോടെ കണ്ടിരിക്കാനുള്ള എല്ലാചേരുവയും ഉണ്ടായിരുന്നു. ജീവിതഗന്ധിയും കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുമുള്ള സംഭാഷണങ്ങള്‍ കുറിക്കുകൊള്ളുന്നതാണ്. ജീവിതം അറ്റമെത്താത്ത കടല്‍പ്പാലത്തിലൂടെയുള്ള യാത്രയാണെന്നു സിനിമ സൂചിപ്പിക്കുന്നു.

കാല്‍പ്പനികതയുടെ വിശറിവീശി ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരുന്ന യേശുദാസ്, എസ്.പി.ബാലസുബ്രമണ്യം, വസന്ത, മാധുരി, ലീലയും പാടിയ മനോഹര ഗാനങ്ങള്‍ കടല്‍പ്പാലത്തിന്റെ സവിശേഷതയാണ്. ഈ കടലും മറുകടലും, കസ്തൂരി തൈലമിട്ടു, ഉജ്ജയിനിയിലെ…തുടങ്ങിയ പാട്ടുകള്‍ ഇന്നും കേള്‍വിയില്‍ തേന്‍മഴ പെയ്യിക്കുന്നുണ്ട്.

സത്യന്റെ ഇരട്ടവേഷമായിരുന്നു. അച്ഛന്‍ കൈമളായും മകന്‍ രഘുവായും.പ്രേംനസീര്‍, ഉമ്മര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി, ജയഭാരതി, ഷീല എന്നിങ്ങനെ അന്നത്തെ സൂപ്പര്‍ താരങ്ങളുടെ കറതീര്‍ന്ന അഭിനയംകൊണ്ട് മികവാര്‍ന്നു കടല്‍പ്പാലം.

1969 ലാണ് കടല്‍പ്പാലം റിലീസായത്. സേതുമാധവന്റെ സംവിധാന പ്രതിഭയില്‍ തിളക്കം കൂട്ടിയ ചിത്രങ്ങളില്‍ ഒന്നാണ് കടല്‍പ്പാലം. മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മിച്ച ചിത്രം. ക്യാമറ മെല്ലി ഇറാനി.എഡിറ്റിംങ് എം.എസ്.മണി.വയലാറിന്റെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും.

കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് തുടങ്ങിയ വര്‍ഷമായിരുന്നു അത്.അഞ്ച് പ്രധാന അവാര്‍ഡുകള്‍ കടല്‍പ്പാലം നേടി.സത്യന്‍(മികച്ച അഭിനേതാവ്),കെ.ടി.മുഹമ്മദ്(സംഭാഷണം),വയലാര്‍(ഗാനരചന),ദേവരാജന്‍(സംഗീതം),പി.ലീല(ഗായിക).

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.