Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചില ‘മനോരമത്തരങ്ങള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 07:13 pm IST
inVicharam

‘മലയാള മനോരമ’ ഓണത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വാര്‍ത്ത. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുള്ള സ്ഥാനം കാണിച്ചുകൊടുത്തത് മനോരമയെന്ന് അവരുടെ ഇയര്‍ബുക്കില്‍! പ്രതിഷേധം ഉണ്ടായി. മാറ്റിയില്ല.

വടക്ക് വെള്ളരിക്കുണ്ടില്‍ മറ്റൊരിടുക്കി എന്നും വാര്‍ത്ത. അതില്‍ മനോരമക്കാര്‍ കഠിനമായി മലകയറി ഒരു വെള്ളച്ചാട്ടത്തിനരികിലെത്തി നില്‍ക്കുന്ന പടവും ഉണ്ടായിരുന്നു. ഞങ്ങള്‍ അന്തംവിട്ടുപോയി. കെഎസ്ഇബി സര്‍വ്വെ സംഘം അതിന്റെ പഠനവും പദ്ധതി റിപ്പോര്‍ട്ടും കൊടുത്ത് രണ്ടുകൊല്ലം കഴിഞ്ഞാണ് മനോരമ വെള്ളരിക്കുണ്ട് കണ്ടുപിടിച്ച് വാര്‍ത്തയാക്കിയത്.

ഇപ്പോള്‍ നല്ല പാഠം, ജലനിധി, ജലപാത വികസനം, ഇടക്കിടക്ക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കുന്ന പടം. കേരള വികസനവും മനോരമയുടെ കാഴ്ചപ്പാടില്‍ റിപ്പോര്‍ട്ടായി മുഖ്യനു കൊടുത്തു.

കേരളത്തിലെ ടൂറിസം ഡയറക്ടറിയില്‍ ഒരു വിശേഷ വാര്‍ത്തയുണ്ട്. ഓണത്തിന്റെ പ്രധാന വിഭവം മത്സ്യമാംസമെന്ന്! സര്‍ക്കാര്‍തന്നെ ഇങ്ങനെ. പിന്നെ മനോരമയ്‌ക്കുമാകാമല്ലോ. കേരളത്തിലെ നെല്‍കൃഷി തിരിച്ചുകൊണ്ടുവരാം. കുട്ടനാടും തൃശൂര്‍ കോള്‍നിലങ്ങളും പാലക്കാടന്‍ മേഖലയും എങ്ങനെ തിരിച്ചുപിടിക്കാം. അതിനൊരു ചര്‍ച്ച നടത്താന്‍ മനോരമയെപ്പോലുള്ളവര്‍ തയ്യാറാകാത്തതെന്ത്? കാരണം അത് കൊക്കിലൊതുങ്ങുന്നതല്ല.

വടക്കും തെക്കും മധ്യവും മേഖലതിരിച്ച് 25 വന്‍കിട ബുദ്ധിജീവികള്‍, കൃഷിക്കാര്‍, പരിസ്ഥിതി-ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക ശാസ്ത്രജ്ഞരെ വിളിച്ചാല്‍ 25 വീതം മൂന്നുമേഖലകളില്‍ 75 പേരുടെ അഭിപ്രായം ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാന്‍ മനോരമയിലെ നാലഞ്ച് സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ വിസ്തരിച്ചു ചിരിച്ചു. അത്രതന്നെ.

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,

മണക്കാട്, തൊടുപുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

പുതിയ വാര്‍ത്തകള്‍

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.