Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മ മരിച്ചതറിയാതെ മൂന്നു ദിവസം ആ മകന്‍; എന്നോടു സംസാരിക്കുന്നില്ല, ഒന്നും കഴിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 09:59 pm IST
in India

കൊല്‍ക്കത്ത: എന്നോടു സംസാരിച്ചിട്ട് കുറച്ചു ദിവസങ്ങളായി, ഭക്ഷണം കഴിക്കാറുമില്ല…അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് മകന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന കാര്യം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

ബംഗാളിലെ ദുര്‍ഗാപുര്‍ പട്ടണത്തിലെ രബീന്ദ്രപള്ളി എന്ന പ്രദേശത്തെ ഈ വീട്ടില്‍ പോലീസ് വാതില്‍ തകര്‍ത്തു കയറിയപ്പോഴുള്ള കാഴ്ച അവരെ ഞെട്ടിച്ചു.

സനന്ദ നന്ദി എന്ന എഴുപത്തിരണ്ടുകാരിയുടെ മൃതദേഹത്തിനു കാവലിരിക്കുകയാണ് മകന്‍ മുപ്പത്തഞ്ചുകാരന്‍ ഇന്ദ്രദീപ്. മൂന്നു ദിവസം മുമ്പെങ്കിലും സനന്ദ മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. അധികം അകലെയല്ലാതെ താമസിക്കുന്നുണ്ട്, മൂത്തമകന്‍ ഇന്ദ്രനീല്‍. എന്നാല്‍ ഇന്ദ്രദീപ് ജ്യേഷ്ഠനേയും അമ്മയുടെ മരണം അറിയിച്ചില്ല.

ഏറെക്കാലമായി മാനസിക നില തെറ്റിയ അവസ്ഥയിലുള്ള ഇന്ദ്രദീപിന് അമ്മ മരിച്ചെന്നു മനസ്സിലായില്ല എന്നതാണു സത്യം. അമ്മയുടെ കൂടെത്തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലും ഈ മകന്‍ രാത്രി ഉറങ്ങിയത്. മൂന്നു ദിവസവും ഇന്ദ്രദീപ് ചോറും കറിയുമുണ്ടാക്കി അമ്മയുടെ മുന്നില്‍ കൊണ്ടു ചെന്നു വെച്ചു. എന്നാല്‍ അമ്മ കഴിച്ചില്ലെന്നാണ് പോലീസിനോട് പിന്നീടു പറഞ്ഞത്. ഒന്നും കഴിച്ചുമില്ല, സംസാരിക്കുന്നുമില്ല, ഇന്ദ്രദീപ് പരാതി പറയുന്നതു പോലെയാണ് ഇതു പറഞ്ഞത്.

കഴിഞ്ഞ ആഴ്ച മൂത്തമകന്‍ ഇന്ദ്രനീലും ഭാര്യ മുക്തയും ഈ വീട്ടില്‍ വന്ന് അമ്മയെ കണ്ടിരുന്നു. അധികം സംസാരിച്ചിരുന്നതില്ല എന്നതൊഴിച്ചാല്‍ കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നീട് ഈ അമ്മയുടെ ആരോഗ്യം വഷളായതോ മരണത്തിലേക്കു നീങ്ങിയതോ തിരിച്ചറിയാന്‍ ഇന്ദ്രദീപിനു കഴിഞ്ഞിരുന്നില്ല.

ബംഗാളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കു മുമ്പ് കൊല്‍ക്കത്ത നഗരത്തിനടുത്ത് ഒരു വീട്ടില്‍ നിന്ന് എഴുപതുകാരനായ അരബിന്ദോ ഡെയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. അപ്പോള്‍ വീട്ടില്‍ നിന്ന് മറ്റൊരു അസ്ഥികൂടം കണ്ടെത്തി.

അരബിന്ദോയുടെ മകളുടെ അസ്ഥികൂടമായിരുന്നു അത്. അരബിന്ദോയും മറ്റൊരു മകന്‍ പാര്‍ഥയും ആറുമാസമായി ആ അസ്ഥികൂടത്തിനൊപ്പമാണ് ആ വീട്ടില്‍ കഴിഞ്ഞിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.