Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചര്‍ച്ചകളില്‍ ദിലീപ് പ്രശ്‌നം തന്നെ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 12:48 pm IST
in Special Article

നാലാള്‍കൂടുന്നിടത്തിപ്പോഴും ആള്‍ക്കാരുടെ ചര്‍ച്ച നടന്‍ ദിലീപിന്റെ ജാമ്യമാണ്.കിട്ടുമെന്നും കിട്ടില്ലെന്നും അവര്‍തന്നെ ഉറപ്പിക്കുന്നു.ഇങ്ങനെ പ്രധാനവാര്‍ത്തകള്‍ എവിടേയും വായിക്കുന്നതും പറയുന്നതും സാധാരണക്കാര്‍ മാത്രമല്ല,ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍പെട്ടവര്‍ പലരുമാണ്.ഇതുപറയുന്നവരുടെ ജീവിതത്തില്‍ അനവധി സങ്കീണ്ണ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ തന്നെയാണ് അതിനുംമേലെ നടി ആക്രമിക്കപ്പെട്ടകേസും അനുബന്ധസംഭവങ്ങളും ചര്‍ച്ചകളില്‍ പൊങ്ങിവരുന്നത്.

കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്തതാണ് നടി ആക്രമിക്കപ്പെട്ടസംഭവവും അതിനെത്തുടര്‍ന്നുണ്ടായ ഞെട്ടിപ്പിക്കുന്നകഥകളും എന്നതാവണം എല്ലാപ്രശ്‌നത്തിനും മീതെ നിത്യവും ഇപ്പോള്‍ ദിലീപ് പ്രശ്‌നം ചര്‍ച്ചയാകുന്നത്.ദിലീപിനെപ്പോലൊരു ജനപ്രിയ നായകന്‍ തീരെ മോശപ്പെട്ട ഇത്തരമൊരു കാര്യത്തില്‍ ജയിലിലാകുമെന്നു പ്രേക്ഷകന്‍ ഒരിക്കലും ചിന്തിച്ചുകാണില്ല.

അതാണ് ദിലീപിന്റെ ജാമ്യപ്രശ്‌നങ്ങളും മറ്റും ചര്‍ച്ചകളില്‍ മുന്‍ഗണന നേടുന്നത്.

ജനത്തെ ഞെട്ടിക്കുകയും വെറുപ്പിക്കുകയുംചെയ്ത നടി ആക്രമിക്കപ്പെട്ട പ്രശ്‌നത്തിന്റെപേരില്‍ സിനിമാക്കാര്‍ക്കുകിട്ടിയത്് വലിയ പണിതന്നെയാണ്.

ഇപ്പഴും അതുതുടര്‍ന്നുപോകുകയാണ്.മൂന്നുമാസമായിട്ട് മലയാള സിനിമകളെല്ലാം നഷ്ടത്തില്‍ കൈ പൊള്ളിയിരിക്കുകയാണ്.വലിയ വന്‍പുപറഞ്ഞിറക്കിയ ഓണച്ചിത്രങ്ങള്‍പോലും എട്ടുനിലയില്‍ പൊട്ടി.

നടി ആക്രമിക്കപ്പെട്ടതിനോടുംമറ്റും ജനം പ്രതികരിക്കുന്നത് മലയാള സിനിമയെ തോല്‍പ്പിച്ചുകൊണ്ടാണ്. പൊതുവില്‍ സിനിമാക്കാര്‍ മോശക്കാരെന്ന് തോന്നുംവിധമാണ് ഇപ്പോള്‍ ആളുകളുടെ മനോഭാവം എന്നുവേണം കരുതാന്‍. ഇങ്ങനെ കേരളീയ സമൂഹത്തില്‍ വന്‍ നടുക്കം ഉണ്ടാക്കിയ സംഭവം എന്നനിലയില്‍ ദിലീപിന്റെ ജയില്‍വാസവും ജാമ്യവുമൊക്കെ നിലവില്‍ ചാര്‍ച്ചകളായിത്തന്നെ കത്തിനില്‍ക്കും എന്നുതന്നെയാണ് മനസിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.