Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

താലിബാനെ അതിജീവിക്കുന്ന സിനിമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 12:45 pm IST
inEntertainment

താലിബാന് കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കാനുള്ളതാണ്.എന്തെന്നോ ഏതെന്നോ ഇല്ല.സൃഷ്ടിക്കുന്നതുപോലെയാണ് അവര്‍ നശിപ്പിക്കുന്നത്.സിനിമയും കലയൊന്നും അവരെ ബാധിക്കില്ല.അഫ്ഗാനില്‍ താലിബാന്‍ അഴിഞ്ഞാടാന്‍ തുടങ്ങിയതു മുതല്‍ സിനിമ നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.

പക്ഷേ അടുത്ത തലമുറയ്‌ക്കായി അവയെല്ലാം കരുതിവെക്കാനുള്ള കഠിനശ്രമം നടത്തിയ ധീരരും കലാസ്‌നേഹികളും ഉണ്ടായിരുന്നു.ഹബീബുള്ള അലി അങ്ങനെയുള്ള ഒരു വ്യക്തിത്വമാണ്.അദ്ദേഹം അങ്ങനെ കാത്തുസൂക്ഷിച്ചത് ആയിരക്കണക്കിനു ഫുട്ടേജുകളുടെ റീലുകളാണ്. ഇതിന്റെപേരില്‍ അനവധി തവണ അലി മരണത്തെ നേരില്‍ കണ്ടിട്ടുണ്ട്.കഷ്ടിച്ചു താലിബാനികളില്‍നിന്നും രക്ഷപെട്ടുഎന്നു പറയാം.പക്ഷേ അഫ്ഘാന്റെ സാംസ്‌ക്കാരികമൂല്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങള്‍ ഭീകരര്‍ നശിപ്പിച്ചിട്ടുണ്ട്.

താലിബാനില്‍നിന്നും ഏകദേശം 7000ത്തിലധികം ചിത്രങ്ങളാണ് അലിയും കൂട്ടരും താലിബാനില്‍നിന്നും രക്ഷിച്ചത്. രണ്ടു പതിറ്റാണ്ടിനുശേഷം അവ വീണ്ടും നിരീക്ഷിച്ച് ഡിജിറ്റില്‍ ആക്കാനുള്ള പരിപാടിയിലാണ്.കാലങ്ങളായി സമാധാനം എന്തെന്നറിയാത്ത അഫ്ഗാന്‍ യുവത്വത്തിന് യുദ്ധത്തെക്കാളും സ്‌നേഹം എന്തെന്നു പഠിപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കാവുമെന്ന് അലിയും കൂട്ടരും വിശ്വസിക്കുന്നു.

പതിനായിരക്കണക്കിനു മണിക്കൂറുകളും ദശലക്ഷക്കണക്കിനു മീറ്ററുകളുമുള്ള ഫിലിമുകളും മറ്റും താലിബാനില്‍നിന്നും രക്ഷിച്ചതിന്റെ ഓര്‍മകളിലാണ് അഫ്ഘാന്‍ ഫിലിം ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അരിഫി.

1970കളില്‍ നിര്‍മിച്ച അഫ്ഗാന്‍ സിനിമകള്‍ പ്രണയവുംസംസ്‌ക്കാരവും സൗഹൃദവും സമ്മേളിച്ചവയാണ്.1920മുതല്‍ 70വരെയുള്ള ഡോക്കുമെന്ററികള്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

അഫ്ഗാന്റെ പഴയകാല സമാധാനകാലം അതിന്റെ ഭാവികാലം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയാണ് ഈ സിനിമാകാവല്‍പ്പുരക്കാര്‍ക്ക്.രാജ്യത്തിന്റെ മുക്കിലും മൂലയിലുംസിനിമകള്‍ കാണിച്ച് അഫ്ഗാന്‍ എങ്ങനെ ജീവിക്കുന്നുവെന്നു ചെറിയ കുട്ടികള്‍പോലും മനസിലാക്കുന്ന പദ്ധതികളിടുമെന്ന് അരിഫി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.