കാസര്‍കോട്: നീലേശ്വരത്ത് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്ക ഒന്നു മുതല്‍ അഞ്ച് വരെയുളള ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ന് രാവിലെ 10 മുതല്‍ കടിഞ്ഞിമൂല ഗവ. വെല്‍ഫെയര്‍ യു പി സ്കൂള്‍ കോമ്പൗണ്ടിലെ കേന്ദ്രീയ വിദ്യാലയ ഓഫീസില്‍ അപേക്ഷാഫോം നല്‍കുകയും സ്വീകരിക്കുകയും ചെയ്യും. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയ്യതി 22 ന് വൈകുന്നേരം മൂന്ന് മണി വരെയായിരിക്കുമെന്ന് പ്രിന്സിപ്പാല് അറിയിച്ചു. ഫോണ്‍ 04672 288333.
പ്രതികരിക്കാൻ ഇവിടെ എഴുതുക: