Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഇനി മദ്യത്തിലൂടെ കേരളത്തെ സമ്പല്‍സമൃദ്ധമാക്കാം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 07:40 am IST
inSpecial Article

കേരളം മുഴുവന്‍ മദ്യം ഒഴുക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ഇടതു സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൊടിപൂരമാക്കുന്നുണ്ട്. സ്റ്റാര്‍ ഹോട്ടലുകളില്‍ ഇനി കള്ളും ഒഴുകും. ആകെ ഉണ്ടായനേട്ടം! സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നു പറയുന്നതു ഇങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്. കാറല്‍ മാര്‍ക്‌സ് പത്തു ജന്മം ജനിച്ചാലും ബുദ്ധിയില്‍ വരാത്ത സാമ്പത്തിക ശാസ്ത്രമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളം സാമ്പത് സമൃദ്ധമാക്കാന്‍ കൊണ്ടു വന്നിരിക്കുന്ന മദ്യനയം.

ലോകത്തുള്ള പട്ടിണി രാജ്യങ്ങള്‍ സമ്പല്‍ സമൃദ്ധമാകാന്‍ ഇൗ കേരളാമോഡല്‍ പഠിക്കാന്‍വേണ്ടി വിമാനംകേറി വരാന്‍ സാധ്യതയുണ്ട്. മറ്റൊരു വാഗ്ദാനവും പാലിച്ചില്ലെങ്കിലും മദ്യ മുതലാളിമാര്‍ക്കുകൊടുത്ത വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചല്ലോ. ഇനി അതിന്റെ പേരില്‍ കോടിക്കണക്കിനു പണം വാങ്ങിയെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ആരു വിശ്വസിക്കാന്‍. വിപ്‌ളവ പാര്‍ട്ടികള്‍ കൈക്കൂലി വാങ്ങുകയോ. ശോ ദൈവകോപമുണ്ടാകും.

കേരളം മുഴുവന്‍ മദ്യപാനികളായതുകൊണ്ടല്ല പുതിയ മദ്യനയം.ഇനി സര്‍ക്കാരൊന്നും ചെയ്തില്ലെന്നു ഇന്നാട്ടിലെ പാവപ്പെട്ടവനു പരാതി ഉണ്ടാവരുത്. എല്ലുമുറിയെ പണിയെടുത്തു ബാറില്‍പ്പോയി രണ്ടെണ്ണമടിച്ചു വീട്ടില്‍വന്നു സുഖമായി ഉറങ്ങാമല്ലോ.വീട്ടില്‍ കൊടുക്കാനുള്ളതു ബാറില്‍കൊടുത്താല്‍ മദ്യമുതലാളിയും സുഖമായുറങ്ങും.

ഒരേ സമയം മുതലാളിക്കും തൊഴിലാളിക്കും സുഖം.ഇങ്ങനെയൊരു സോഷ്യലിസത്തെക്കുറിച്ചു കേട്ടുകേള്‍വില്ലാത്തവരുണ്ടെങ്കില്‍ അറിഞ്ഞോളു അത്തരം സോഷ്യലിസമാണ് പിണറായി സര്‍ക്കാര്‍ കേവലം മദ്യത്തിലൂടെ മാത്രം നടപ്പാക്കിയിരിക്കുന്നത്. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം മാറ്റിയില്ലെങ്കില്‍ വിഷമദ്യം ഒഴുകുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞു നടന്നിരുന്നത്. ജനത്തോടുള്ള സിപിഎമ്മിന്റെ കരുതല്‍ നോക്കണേ!ഉപ്പുതൊട്ടു കര്‍പ്പൂരംവരെ വിഷമാണെന്നിരിക്കെ മദ്യത്തിനു മാത്രമെന്താണാവോ ഇത്ര പ്രത്യേകത.

തകര്‍ന്നു തരിപ്പണമായിരിക്കുന്ന കേരളത്തിലെ ടൂറിസത്തെ രക്ഷിക്കാന്‍ വേണ്ടിയാണത്രെ പുതിയ മദ്യനയം. മദ്യം കിട്ടാത്തതുകൊണ്ടാണു ടൂറിസം തകര്‍ന്നതെന്നും മദ്യത്തിനായാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നതെന്നുമൊക്കെ ചോദിക്കരുത്. ലഹരി കൂട്ടാന്‍ വേറേയും ചില സാധനങ്ങളുണ്ടല്ലോ. ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇനി അതും അനുവദിക്കുമോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.