Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ ലോക ആത്മഹത്യാ പ്രതിരോധദിനം; ആത്മഹത്യയില്‍ പുരുഷന്മാര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 08:05 pm IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നതില്‍ 75 ശതമാനം പുരുഷന്മാരാണെന്ന് കണക്ക്. ആത്മഹത്യ ചെയ്യുന്നവരില്‍ അമ്പത് ശതമാനവും 15നും 45നും ഇടയ്‌ക്കു പ്രായമുള്ളവരാണ്. കേരളത്തിലെ 75 ശതമാനം ആത്മഹത്യകളും വിവാഹിതരുടെ ഇടയിലാണ്. വിഷം കഴിച്ചുള്ള ആത്മഹത്യകള്‍ കുറയുകയാണ് 33 ശതമാനം. അതേസമയം തൂങ്ങിമരണങ്ങള്‍ കൂടുകയാണ് 57 ശതമാനം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവം ലോകത്താകെ ഒരു കോടി പേരെങ്കിലും ജീവനൊടുക്കുന്നുണ്ട്. ഓരോ മിനിറ്റിലും രണ്ട് ആത്മഹത്യ. ഓരോ ആത്മഹത്യ നടക്കുമ്പോഴും 20 ആത്മഹത്യാ ശ്രമങ്ങളുമുണ്ട്. 2015 ല്‍ ഇന്ത്യയില്‍ 1,34,623 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ആത്മഹത്യകള്‍ കുറയുകയാണ്. 2003 ല്‍ ഒരു ലക്ഷത്തില്‍ 28.9 ആയിരുന്നു നിരക്കെങ്കില്‍ ഇപ്പോള്‍ 21.6 ആയി. എറ്റവും മുന്നിലായിരുന്നു കേരളം രണ്ട് വര്‍ഷമായി എട്ടാം സ്ഥാനത്താണ്. ആരോഗ്യ, സാമ്പത്തിക, മാധ്യമ മേഖലയിലെ സംഘടിതമായ പ്രവര്‍ത്തനങ്ങളാണ് മാറ്റത്തിന് കാരണമെന്ന് സൈക്കോളജിസ്റ്റും കോഴിക്കോട് തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.എന്‍. സുരേഷ് കുമാര്‍ പറഞ്ഞു.

കേരളത്തിലെ ആത്മഹത്യകളില്‍ 36.5 ശതമാനം കുടുംബപ്രശ്‌നങ്ങള്‍ മൂലവും 24.1 ശതമാനം മാനസിക, ശാരീരിക രോഗങ്ങള്‍ മൂലവുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹിതര്‍ക്കിടയിലെ ആത്മഹത്യ കൂടുകയാണിവിടെ. സ്ത്രീകളില്‍ കുടുംബിനികളാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ കുടുംബ ആത്മഹത്യകളുടെ കാര്യത്തില്‍ കേരളമായിരുന്നു മുമ്പില്‍.

ലോകാരോഗ്യ സംഘടനയുടെയും അന്താരാഷ്‌ട്ര ആത്മാഹത്യാ വിരുദ്ധ സംഘടനയുടേയും സംയുക്ത ആഹ്വാനമനുസരിച്ച് നാളെ ലോക ആത്മഹത്യാ പ്രതിരോധദിനമായി ആചരിക്കും. ഒരു മിനിറ്റ് നീക്കിവെയ്‌ക്കൂ, ഒരു ജീവിതം രക്ഷിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.