Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ണീര്‍ക്കടലായി; മൂവര്‍ക്കും വിട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 10:33 pm IST
inErnakulam

കളമശ്ശേരി: പാറമട അപകടത്തില്‍ മരണമടഞ്ഞ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാട് കണ്ണീരോടെ വിട നല്‍കി. നോര്‍ത്ത് കളമശ്ശേരി പുതിയപുരയില്‍ അനിയന്റെ മകന്‍ വിനായക് (19), കാക്കോലില്‍ ശോഭനന്റെ മകന്‍ അഭിജിത്ത് (19), പുത്തലത്ത് മഠത്തില്‍ ശ്രീകുമാറിന്റെ മകന്‍ ശ്രാവണ്‍ (17) എന്നിവരാണ് പാറമടക്കയത്തില്‍ വീണ് മരിച്ചത്.

മൂന്നു പേരുടേയും മൃതദേഹങ്ങള്‍ പത്താം പിയൂസ് പള്ളി ഹാളിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ രാവിലെ എത്തിയപ്പോള്‍ കാത്ത് നിന്ന സഹപാഠികളും ബന്ധുജനങ്ങളും പൊട്ടിക്കരഞ്ഞു. പെരുമ്പാവൂരില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയശേഷം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പേരുടേയും മൃതദേഹങ്ങള്‍ മൂന്ന് ആബുലന്‍സുകളിലായാണ് നോര്‍ത്ത് കളമശ്ശേരിയില്‍ കൊണ്ടുവന്നത്. പള്ളിയങ്കണത്തിന് മുന്നിലുള്ള ഹാളില്‍ പ്രത്യേകം സൗകര്യമുണ്ടാക്കിയാണ് പൊതുദര്‍ശനം ഒരുക്കിയത്.

വിനായകന്‍ പഠിക്കുന്ന കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, അഭിജിത്ത് പഠിക്കുന്ന എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, ശ്രാവണ്‍ പഠിക്കുന്ന ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരും അന്ത്യോപചാരം അര്‍പ്പിച്ചു.

ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, കളമശ്ശേരി നഗരസഭാധ്യക്ഷ ജെസി പീറ്റര്‍, സ്ഥിരം സമിതിയധ്യക്ഷന്‍ എ.കെ. ബഷീര്‍, ജില്ലാ കാര്യവാഹ് പി.എം. കൃഷ്ണകുമാര്‍ , ഭാരതീയ വിചാര കേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാഭാ സുരേന്ദ്രന്‍, പ്രചാര് പ്രമുഖ് അഡ്വ. എസ്. ശ്രീനാഥ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കൃഷ്ണദാസ് , കെ.പി. രാജന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍ കുട്ടി, ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. സജീവ് കുമാര്‍, ബിജെപി മണ്ഡലം, മുനിസിപ്പല്‍ ഭാരവാഹികളായ ഉല്ലാസ് കുമാര്‍, എ. സുനില്‍ കുമാര്‍, പ്രമോദ് തൃക്കാക്കര, പി.പി. സുന്ദരന്‍, വി.വി. പ്രകാശന്‍, വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു.

പത്തരയോടെ പൊതുദര്‍ശത്തിനുശേഷം മൃതദേഹം വീടുകളിലേക്ക് കൊണ്ടുപോയി. മരണാനന്തര ശേഷക്രിയകള്‍ക്ക് ശേഷം പച്ചാളത്തെ ശ്മശാനത്തില്‍ 12.30 ഓടെ സംസ്‌കാരം നടന്നു. ഉച്ചകഴിഞ്ഞ് മന്ത്രി എ.കെ. ബാലനും വീടുകള്‍ സന്ദര്‍ശിച്ചു. മരണമടഞ്ഞ മൂന്ന് വീടുകളിലും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അക്ഷയുടേയും വീട്ടിലും സന്ദര്‍ശനം നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.