തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് അപകടങ്ങള്‍ കണക്കിലെടുത്ത് സിറ്റി പോലീസ് വാഹന പരിശോധന കര്‍ശനമാക്കുന്നു. വാഹനപരിശോധനയ്ക്ക് മാത്രമായി 100ഓളം പോലീസുദ്ധ്യോഗസ്ഥരെ നിയോഗിച്ചുകഴിഞ്ഞു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും മറ്റ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: