Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹാന്‍സുമായി അഞ്ചുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:32 pm IST
in Ernakulam

കോതമംഗലം: പച്ചക്കറി വാഹനത്തില്‍ നാല് ചാക്ക്കളിലാക്കി ഒളിപ്പിച്ച് കടത്തിയ അയ്യായിരത്തി എഴുന്നൂറ് പായ്‌ക്കറ്റ് നിരോധിത ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. ഇത് സംബന്ധിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ രണ്ടാര്‍കര തെറ്റിലമാരി നസ്സിര്‍ (52), മൂവാറ്റുപുഴ പെരുമറ്റം പാറയ്‌ക്കക്കുടി മനാഫ് (34), വാരപ്പെട്ടി ഇഞ്ചൂര്‍ പഴുക്കളായി ബെന്നി (48) എന്നിവരാണ് അറസ്റ്റിലായത്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്ന് വ്യാപകമായി ഹാന്‍സും മറ്റ് പുകയില ഉല്‍പന്നങ്ങളും കടത്തികൊണ്ടുവന്ന് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ചില്ലറ വ്യാപാരികള്‍ക്ക് എത്തിച്ച് കൊടുത്തിരുന്നതായി പോലീസ് അറിയിച്ചു. പച്ചക്കറി വാഹനങ്ങളിലാണ് പ്രതികള്‍ ഹാന്‍സ് കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് നടത്തിയ റെയ്ഡില്‍ കാരക്കുന്നം, ഇഞ്ചൂര്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കോതമംഗലം സിഐ വി.റ്റി. ഷാജന്‍, എസ്‌ഐമാരായ സി.വി. ലൈജുമോന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.

കാലടി: കാലടി ടൗണില്‍ ചൊവ്വാഴ്ച രാത്രി വാഹന പരിശോധനയ്‌ക്ക് ഇടയില്‍ ആഡംബര കാറില്‍ കടത്തിയ 9000 പാക്കറ്റ് ഹാന്‍സ് പോലീസ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നാട്ടുകല്‍ക്കര പുതിയ മാളിയേക്കല്‍ വീട്ടില്‍ ഷറഫുദ്ദീനെയും (31) മലപ്പുറം ജില്ലയിലെ പട്ടിക്കാട്കര കാലേക്കല്‍ വീട്ടില്‍ അലി(26) യുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളിക്കള്‍ക്കും വിദ്യാര്‍ത്ഥിക്കള്‍ക്കും ഹാന്‍സ് എത്തിക്കുന്ന ചെറുകിട വില്‍പ്പനക്കാര്‍ക്ക് ഹാന്‍സ് എത്തിക്കുന്ന സംഘമാണ് ഇവര്‍. കാലടി സിഐ സജി മാര്‍ക്കേസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐ എം.പി. ജോസ്, സിപിഒ മാരായ ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍, സെബാസ്റ്റ്യന്‍ ബിന്ദു രാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.