Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

4095 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:30 pm IST
in Ernakulam

 

ആലുവ: വാണിജ്യാവശ്യത്തിനുള്ള സ്പിരിറ്റ് സൂക്ഷിക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ സ്പിരിറ്റ് മറിച്ചു വിറ്റയാള്‍ പിടിയിലായി. 4095 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. നെടുമ്പാശേരി അറക്കല്‍ ആരോമാറ്റസ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സിയായ നെടുമ്പാശ്ശേരി മേയ്‌ക്കാവ് വര്‍ഗീസാണ് (54) പിടിയിലായത്.

സ്പിരിറ്റ് മറിച്ചു വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡ് വൃത്തിയാക്കാനുള്ള ലായനി ഉണ്ടാകുന്നതിന് വേണ്ടിയാണ് വര്‍ഗീസിന് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.

4095 ലിറ്റര്‍ സ്പിരിറ്റാണ് ഇവിടെ പതിനെട്ട് വീപ്പകളിലായി സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്പിരിറ്റ് സ്ഥാപനത്തില്‍ നിന്നും കണ്ടെത്തി. 1999 ല്‍ സ്വയം തൊഴില്‍ സംരംഭമായി വര്‍ഗീസ് ആരംഭിച്ചതാണ് അറയ്‌ക്കല്‍ ആരോമാറ്റിക്കസ് എന്ന സ്ഥാപനം. ആദ്യ കാലങ്ങളില്‍ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നിന്നും ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ നിന്നുമാണ് സ്പിരിറ്റ് വാങ്ങുന്നത്.

എക്സൈസ് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് ഉപയോഗിച്ച് ഉല്‍പ്പന്നം ഉണ്ടാക്കുന്നതിന്റെ യാതൊരുവിധ ലക്ഷണങ്ങളൊന്നും സ്ഥാപനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ലൈസന്‍സിന്റെ മറവില്‍ വാങ്ങുന്ന സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളോ, ഉല്‍പ്പന്നങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളോ, പാക്കിങ് മെറ്റീരിയലോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ സ്റ്റോക്ക് രജിസ്റ്ററോ, സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനി വിറ്റതിന്റെ രേഖകളോ, വില്‍പ്പന രജിസ്റ്ററോ ഉണ്ടായില്ല.

സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനിയ്‌ക്ക് ബ്രാന്‍ഡ് പേര് ഇല്ല. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനി പാലക്കാടും കോയമ്പത്തൂരുമാണ് വില്‍പ്പന നടത്തുന്നതെന്നാണ് വര്‍ഗ്ഗീസ് പറഞ്ഞത്. എന്നാല്‍ വില്‍പ്പന നടത്തിയതിന്റെ രേഖകളും ഹാജരാക്കിയില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു.

പര്‍ച്ചേസ് ചെയ്യുന്ന സ്പിരിറ്റ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനായി മറിച്ചു വില്‍ക്കുകയാണ് വര്‍ഗീസ് ചെയ്തിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്പിരിറ്റ് വ്യാജമദ്യമുണ്ടാക്കുന്നവര്‍ക്ക് നല്‍കിയെന്നാണ് എക്സൈസ് സംശയിക്കുന്നത്. വര്‍ഗ്ഗീസിനെ അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.