Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലിക്ക് തോല്‍വി; ബ്രസീലിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 09:55 pm IST
in Sports

ലാ പാസ്: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് അപ്രതീക്ഷിത തിരിച്ചടി. ദുര്‍ബലരായ ബൊളീവിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ചിലി പരാജയപ്പെട്ടു. മറ്റൊരു മത്സരത്തില്‍ കൊളംബിയ സ്വന്തം മൈതാനത്ത് ബ്രസീലിനെ സമനിലയില്‍ തളച്ചു. അതേസമയം ഉറുഗ്വെ വിജയവഴിയില്‍ തിരിച്ചെത്തി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചിലിക്കെതിരെ അപ്രതീക്ഷിത വിജയമാണ് ബൊളീവിയ നേടിയത്. നേരത്തെ തന്നെ യോഗ്യത നേടാതെ പുറത്തായതിനാല്‍ ബൊളീവിയക്ക് ഒന്നും നോക്കാനുണ്ടായിരുന്നില്ല. ചിലിയുടെ സൂപ്പര്‍ താരങ്ങളെ സമര്‍ത്ഥമായി പൂട്ടിയിട്ട ബൊളീവിയ കളിയുടെ 59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ജുവാന്‍ കാര്‍ലോസാണ് ഗോള്‍ നേടിയത്.

പരാജയത്തോടെ ചിലിയുടെ യോഗ്യതാ സ്വപ്‌നങ്ങളും തുലാസിലായി. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് യോഗ്യത നേടാനാകുമെന്ന് ഉറപ്പില്ല. നിലവില്‍ 16 കളികളില്‍ നിന്ന് 23 പോയിന്റുമായി ആറാമതാണ് ചിലി.

കൊളംബിയക്കെതിരായ മത്സരത്തില്‍ ആധിപത്യം കാനറികള്‍ക്കായിരുന്നു. മികച്ച പന്തടക്കം പ്രകടിപ്പിച്ച ബ്രസീല്‍ ആദ്യപകുതിയുടെ പരിക്കു സമയത്താണ് ലീഡ് നേടിയത്. മിഡ് ഫീല്‍ഡര്‍ വില്യനാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 11 മിനിറ്റായപ്പോഴേക്കും വെറ്ററന്‍ താരം റഡമല്‍ ഫാല്‍ക്കാവോയിലൂടെ കൊളംബിയ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സമനില വഴങ്ങിയില്ലെങ്കിലും യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ പട്ടികയില്‍ ബ്രസീല്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ട്. അതേസമയം കൊളംബിയക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് വീണ കൊളംബിയക്ക് വെല്ലുവിളിയുമായി പെറുവും അര്‍ജന്റീനയും തൊട്ടുപിന്നിലുണ്ട്.

അതേസമയം മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ വിജയം കണ്ടു. പരാഗ്വയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഉറുഗ്വെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 27 പോയിന്റുമായി ഉറുഗ്വെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 76-ാം മിനിറ്റില്‍ അരങ്ങേറ്റ താരം ഫെഡറികൊ വാല്‍വെര്‍ഡെയിലൂടെ ഉറുഗ്വെ മുന്നിലെത്തി.

നാല് മിനിറ്റിന് ശേഷം ഗോമസ് ഉറുഗ്വെയ്‌ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ റൊമേരൊ ഒരു ഗോള്‍ മടക്കി. എന്നാല്‍ സമനില ഗോള്‍ നേടാനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല.

മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പെറുവും യോഗ്യതാ പ്രതീക്ഷ സജീവമാക്കി. 16 കളികളില്‍ നിന്നും 24 പോയിന്റുമായി നാലാം സ്ഥാനത്താണ് പെറു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.