Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഞ്ചില്‍ അഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 10:57 pm IST
inSports

കൊളംബോ: പേരിനൊരു ജയമെന്ന ലങ്കന്‍ സ്വപ്‌നം പേസര്‍ ഭുവനേശ്വര്‍ കുമാറും (അഞ്ച് വിക്കറ്റ്) നായകന്‍ വിരാട് കോഹ്‌ലിയും (110 നോട്ടൗട്ട്) തച്ചുടച്ചപ്പോള്‍ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ലങ്കയെ ആറു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. സ്‌കോര്‍: ശ്രീലങ്ക – 238 (49.4), ഇന്ത്യ- 239/6 (46.3).

ഭുവനേശ്വര്‍ കുമാര്‍ 42 റണ്‍സിന് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയപ്പോള്‍, വിരാട് ഏകദിനത്തിലെ മുപ്പതാം സെഞ്ചുറി കുറിച്ചു. ഏകദിനത്തില്‍ ഇതാദ്യമായാണ് പേസര്‍ അഞ്ചുവിക്കറ്റ് നേടുന്നത്. ഇന്ത്യക്കായി കേദാര്‍ ജാദവ് (63) അര്‍ധസെഞ്ചുറി നേടി. മനീഷ് പാണ്‌ഡെയും (36) പിന്തുണച്ചു.

മുന്‍ നായകന്‍ ഏഞ്ച്‌ലോ മാത്യൂസും തിരിമാനെയും അര്‍ധ ശതകങ്ങള്‍ നേടി ശ്രീലങ്കയ്‌ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവസരമൊരുക്കി. എന്നാല്‍ ഇന്ത്യ ബൗളര്‍മാരെ ആഞ്ഞടിച്ചതോടെ ശ്രീലങ്കന്‍ തകര്‍ന്നു. തിരുമാനെ 67 റണ്‍സോടെ അവരുടെ ടോപ്പ് സ്‌കോററായി. മാത്യൂസ് 55 റണ്‍സ് കുറിച്ചു. പരമ്പരയില്‍ രണ്ടാം തവണയാണ് ഇരുവരും അര്‍ധ ശതകം നേടുന്നത്. 102 പന്ത് നേരിട്ട തിരിമാനെ മൂന്ന് ഫോറും ഒരു സിക്‌സറും പൊക്കി. നാലാം വിക്കറ്റില്‍ ഇവര്‍ 122 റണ്‍സ് അടിച്ചെടുത്തു. തിരുമാനയെ ഭുവനേശ്വര്‍ ക്ലീന്‍ ബൗള്‍ഡാക്കി. മാത്യൂസ് കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിക്ക് പിടികൊടുത്തു.

ഓപ്പണറായി ഇറങ്ങിയ നായകന്‍ തരംഗ യും ബാറ്റിങ്ങില്‍ തിളങ്ങി.അടിച്ചുതകര്‍ത്ത തരംഗ 34 പന്തില്‍ 48 റണ്‍സ് എടുത്തു. ഒമ്പതു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്‌സ്. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനായില്ല. അഞ്ചുബാറ്റ്‌സ്മാന്മര്‍ രണ്ടക്കം തികയ്‌ക്കാതെ മടങ്ങി. ബുംറ 10 ഓവറില്‍ 45 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്‌ത്തി. കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.