Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൊടിയിലും പറമ്പിലും പൂക്കളില്ല; മലയോര മേഖലയ്‌ക്കും ആശ്രയം പൂവിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 09:17 pm IST
in Kottayam

പൊന്‍കുന്നം: കാടും മലയും നിറഞ്ഞ മലയോര മേഖലയ്‌ക്കും ഓണത്തിന് പൂക്കളമിടാന്‍ പൂ വിപണിയെ ആശ്രയിക്കണം. തുമ്പയും, കാക്കപ്പൂവും, കൃഷ്ണകിരീടവുമൊക്കെ പുതുതലമുറക്ക് അന്യമാണ്.

കാലം തെറ്റിയെത്തിയ മഴയും തൊടിയിലെ പൂക്കളുടെ വളര്‍ച്ചക്ക് തടസ്സമായി. ഇനി തൊടിയിലെവിടെയെങ്കിലും പൂക്കളുണ്ടെങ്കില്‍ തന്നെ കാടു കയറി അതൊന്നും പറിക്കാനും ആരും മെനക്കെടാറില്ല. വീട്ടുമുറ്റങ്ങളിലെല്ലാം ഹൈബ്രിഡ് ചെടികള്‍ സ്ഥാനമുറപ്പിച്ചതോടെ വാടാമുല്ലയും ബന്ധിയുമെല്ലാം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.

ബന്ധി കിലോക്ക് 200 മുതല്‍ 250 വരെയാണ് വിപണി വില. വാടാമുല്ലയ്‌ക്കും കൊടുക്കണം 250. അരളിക്ക് കിലോ 600. മുല്ലപ്പൂവിന് കിലോ 400 രൂപ. ഈ പൊന്നും വില കൊടുത്ത് പൂ വാങ്ങാന്‍ മലയാളി തയാറുമാണ്. മലയോര മേഖയിലെ തൊടികളില്‍ യാതൊരു സംരക്ഷണവുമില്ലാതെ യഥേഷ്ടം വളര്‍ന്നു പൂവിട്ടിരുന്നവയാണ് ഇവയൊക്കെ എന്നതാണ് രസകരം. കേരളത്തിലെ ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനക്കാര്‍ പൂക്കൃഷി വ്യാപകമാക്കുമ്പോള്‍ മലയാളി തൊടികളിലെ കാടും പടപ്പും നീക്കി തറയോടു പാകുന്നു. ഓണമെത്തുമ്പോള്‍ കേരളത്തിന്റെ വലിയൊരു ശതമാനം ധനമാണ് അന്യസംസ്ഥാനത്തേക്കൊഴുകുന്നത്.

ചാണകം മെഴുകിയ തറയില്‍ അത്തം മുതല്‍ പത്തു ദിവസം പൂക്കളമിടുന്നത് പുതുതലമുറക്ക് കേട്ടു കേള്‍വി മാത്രമാണെങ്കിലും ഓണത്തിന് വീട്ടിലൊരു പൂക്കളം കുട്ടികള്‍ക്ക് മാത്രമല്ല മുതിന്നവര്‍ക്കും നിര്‍ബന്ധമാണ്.

അത്തപ്പൂക്കള മത്സത്തിനുമായി ടണ്‍ കണക്കിന് പൂ കച്ചവടമാണ് ഇത്തവണ നടന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

പുതിയ വാര്‍ത്തകള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.