Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പരീക്ഷിക്കുന്ന പരമ്പരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 10:19 am IST
inSpecial Article

സീരിയലുകളെക്കുറിച്ച് കടുത്ത വിമര്‍ശനമുയരുമ്പോഴും അതിനെല്ലാം പുല്ലുവിലപോലും കല്‍പ്പിക്കാതെ ഏതോ മനുഷ്യേതരമായ ഇടങ്ങളില്‍ ജീവിക്കുന്ന കാണികള്‍ക്കുവേണ്ടിയെന്നപോലെയാണ് പല സീരിയലുകളും പടച്ചുവിടുന്നത്.

കഥയില്‍ യുക്തിയില്ലെങ്കിലും പ്രേക്ഷകന്‍ ഭ്രാന്തനായതുകൊണ്ട് എന്തെങ്കിലും ആയാല്‍മതിയെന്ന തരത്തില്‍ പരമ്പരകള്‍ സൃഷ്ടിച്ചാല്‍ എന്തുചെയ്യും.മൊബൈല്‍ ഫോണിന്റെ ശബ്ദംകേട്ട് പാമ്പ് ഇഴഞ്ഞുവരുന്നതുപോലും ഒരു സീരിയലില്‍ കണ്ടത് കഴിഞ്ഞിടെയാണ്.ഒരുതമിഴ് പരമ്പരയുടെ മലയാളം പതിപ്പാണിത്.

സീരിയല്‍ കാണികളെ മണ്ടനാക്കുന്നു എന്നതിനുപകരം അവര്‍ മണ്ടന്മാരാകാന്‍ സീരിയലിനുമുന്നില്‍ ഇരിക്കുകയാണെന്നു പറയുന്നതാണ് ശരി.കുടുംബത്തിലെ സ്ത്രീകള്‍ മാത്രമല്ല ബുദ്ധിയുടെ വലിയ ആശാന്മാരെന്നു വീമ്പിളക്കുന്ന കുടുംബനാഥന്മാരും ഇങ്ങെ മണ്ടന്മാരാകാന്‍ ഇരുന്നുകൊടുക്കുന്നുണ്ട്.

പണ്ടത്തേതിലും മികവും വിവേകവും പലകാര്യത്തിലും നമ്മള്‍ മുന്നിലേക്കാണെന്നു പറയുമ്പോഴും യുക്തിയുടെ പത്തയല്‍പ്പക്കത്തുപോകാത്തതു പരമ്പരകള്‍ മാത്രമാണെന്നു തോന്നുന്നു.പരമ്പരകള്‍കൊണ്ട് ചാനലുകള്‍ ലാഭമുണ്ടാക്കുന്നുണ്ട്.

നൂറുകണക്കിനു കുടുംബങ്ങള്‍ അതുവഴി ജീവിക്കുന്നുണ്ട്.എന്നുവെച്ച് മനുഷ്യനെ പമ്പര വിഡ്ഡിയാക്കുന്ന പരമ്പരകള്‍ ഇനിയുംവേണോ.അതുകൊണ്ട് പരമ്പരക്കാരെ മാനസിക ചികിത്സയ്‌ക്കു വിധേയമാക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍പ്പോലും അത് അധികമാവില്ല.

എന്നാല്‍ വര്‍ങ്ങള്‍ക്കു മുന്‍പ് പ്രമേയംകൊണ്ടും അവതരണംകൊണ്ടും കാണികളെ പിടിച്ചിരുത്തിയ പരമ്പരകളും ഉണ്ടായിട്ടുണ്ട്.അക്കണക്കിനു നോക്കുമ്പോള്‍ ഇന്നത്തെക്കാലത്ത് അതിലും മികച്ച പരമ്പരകള്‍ വരേണ്ടതാണ്.അതിനുപകരം പ്രാകൃതമെന്നു തോന്നുംപോലുള്ള സീരിയലുകളാണ് ജനം കാണുന്നതെന്നത് ശരിക്കും അവമതിപ്പുണ്ടാക്കുന്നുണ്ട്.

കുടുംബ ബന്ധങ്ങളിലെ അകല്‍ച്ചയും ലൈംഗിക അരാജകത്വവും പകയും ശത്രുതയും വെറുപ്പുംമൊക്കെയാണ് ഇന്നും പരമ്പരകളുടെ ഇതിവൃത്തങ്ങളെ നയിക്കുന്നത്.സ്ത്രീയെ ഏറ്റവും മോശക്കാരിയായിമാത്രം കാണിക്കുന്നവയാണ് പല സീരിയലുകളും.സിനിമയില്‍ അറിയാതെപോലും ഒരുവാക്കില്‍ സ്ത്രീവിരോധംകണ്ടാല്‍ പ്രതികരണാധ്വാനത്താല്‍ വിയര്‍ക്കുന്ന ചില ശിങ്കങ്ങളെന്തേ ഇതൊന്നും കാണുന്നില്ല.

നിത്യജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണ് പലപ്പോഴും ഇവയില്‍ അഴിഞ്ഞാടുന്നത്.റബര്‍ പാകത്തില്‍ വലിച്ചുനീട്ടി പ്രേക്ഷകനെ ക്ഷമയെ പരീക്ഷിച്ച് സ്വയംവെറുപ്പുണ്ടാക്കുകയാണ് പല പരമ്പരകളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.