Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓണക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 10:09 pm IST
inErnakulam

കൊച്ചി: തിരുവോണ ദിനം അടുത്തെത്തിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് മുറുകുന്നു. സ്‌കൂളുകളും, ഓഫീസുകളും ഓണം അവധിക്കായി അടച്ചതോടെ വരുംദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് മൂലം യാത്രകാര്‍ ബുദ്ധിമുട്ടുകയാണ്. ഫ്‌ളൈ ഓവറിന് സമീപം പകല്‍ സമയങ്ങളില്‍ പോലും അര കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

നിരവധി മാളുകളും, ഹോട്ടലുകളും, വിവിധ വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടെ ഓണത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തുന്നതോടെ പിന്നാലെ വരുന്ന വാഹനങ്ങള്‍ കുരുക്കിലാകുകയാണ്. എന്നാല്‍ ഫ്‌ളൈ ഓവറില്‍ ഗതാഗതതടസ്സമില്ല. പ്രമുഖ മാളിനു മുന്നില്‍ ഫ്‌ളൈ ഓവര്‍ ഇറങ്ങിവരുന്ന വാഹനങ്ങളും താഴെക്കൂടി വരുന്ന വാഹനങ്ങളും മാളില്‍ നിന്നിറങ്ങുന്ന വാഹനങ്ങളും ഒരു സ്ഥലത്ത് സംഗമിക്കുന്നതോടെയാണ് കുരുക്ക് രൂക്ഷമാകുന്നത്.

ഓട നിര്‍മാണവും മറ്റും നടക്കുന്നതിനാല്‍ കാല്‍നടയാത്രകാരും റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ്.

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന എം.ജി. റോഡിലെ സ്ഥിതിയും വ്യത്യാസമല്ല. ഓണം പ്രമാണിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെ കാറുകളും, ഇരുചക്രവാഹനങ്ങളും റോഡില്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. സെന്റര്‍ സ്‌ക്വയര്‍ മാളിനു സമീപം യുടേണ്‍ താത്കാലികമായി അടച്ച സ്ഥലത്ത് ബൈക്കുകള്‍ കൂട്ടത്തോടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടത്തുന്ന ഭാഗങ്ങളിലും പാര്‍ക്കിങ് പ്രശ്‌നങ്ങളുണ്ട്.

മേനക ഭാഗത്ത് ബ്രോഡ് വേയില്‍ ഓണത്തിന്റെ ഷോപ്പിങ്ങിനെത്തുന്നവര്‍ ഇരുചക്രവാഹനങ്ങളും കാറുകളും ബസ് സ്റ്റോപ്പിനു സമീപം പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയിലാണ്. മഹാരാജാസ് കോളേജിന് സമീപം വാക്ക് വേ നിര്‍മാണവും മറ്റും നടക്കുന്നതിനാല്‍ ആളുകള്‍ക്ക് വേണ്ടത്ര പാര്‍ക്കിങ് സൗകര്യം ലഭിക്കാതെയായതോടെ വഴിയരികില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.

കലൂര്‍, പാലാരിവട്ടം, വൈറ്റില – തുടങ്ങിയ ജങ്ഷനുകളിലും ഇടറോഡുകളിലും ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് കൂടിയിട്ടുണ്ട്. വീതി കുറഞ്ഞ കലൂര്‍-പേരണ്ടൂര്‍ റോഡിലൂടെ ഭാരമേറിയ വാഹനങ്ങളും, കലൂര്‍ സിഗ്നല്‍ കടന്നെത്തുന്ന വാഹനങ്ങളും ഒരുമിച്ചെത്തുന്നതോടെ ഇരുചക്ര വാഹനയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.

കലൂര്‍ പാവക്കുളം ക്ഷേത്രം കഴിഞ്ഞുള്ള ഭാഗത്തെ റോഡു തകര്‍ന്ന് കിടക്കുകയാണ്. പൊറ്റക്കുഴി ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പലപ്പോഴും റോഡിന് കുറുകെയുള്ള കേബിളുകളും മുറിയുന്നുണ്ട്.

കാക്കനാട് റോഡില്‍ ചെമ്പുമുക്ക്-വാഴക്കാല ഭാഗങ്ങളിലെ റോഡിലെ വീതി കുറവും, കുഴികളും കൊണ്ട് യാത്രകാര്‍ വീര്‍പ്പുമുട്ടുകയാണ്. കടകളും മറ്റും ധാരാളം ഉള്ള ഇവിടെ ഓണമെത്തിയതോടെ അനധികൃത പാര്‍ക്കിങും കൂടിയിരിക്കുകയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.