Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടത് സര്‍ക്കാരിന്റെ ഓണസമ്മാനം ആരോഗ്യവകുപ്പ് 362 നഴ്‌സുമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി ടി.കെ.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 09:54 pm IST
in Kottayam

കോട്ടയം: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം നല്‍കി ഇടതുസര്‍ക്കാരിന്റെ ഓണസമ്മാനം. ഗ്രേഡ്1ല്‍പ്പെട്ട ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാരെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഓണനാളുകളില്‍ കൂട്ടസ്ഥലംമാറ്റത്തിന് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജോലി ചെയ്തുവരുന്ന 362പേരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയിരിക്കുന്നത്. പൊതുസ്ഥലംമാറ്റം എന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ ഏപ്രില്‍-മെയ് മാസങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പാണ് പെ#ാതു സ്ഥലം മാറ്റം നടപ്പിലാക്കാറുള്ളത്.എന്നാല്‍ ആരോഗ്യ വകുപ്പിലെ ഇടത് സംഘടനകളുടെ താല്പര്യങ്ങളുനസരിച്ചാണ് ഇപ്പോഴത്തെ സ്ഥലമാറ്റം. കോട്ടയത്തുനിന്ന് പാലക്കാട്, കോഴിക്കോട്, ആലപ്പുഴ നിന്ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരെ കൂട്ടമായി സ്ഥലം മാറ്റിയതേ#ാടെ പല പെ#ാതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത് ജെപിഎച്ചഎന്‍മാരായിരുന്നു. സ്ഥലം മാറി പേ#ാകുന്നവരുടെ സ്ഥാനത്ത് പുതിയ ആളുകള്‍ ചാര്‍ജെടുക്കാന്‍ സമയമെടുക്കും. ഇത് ആരേ#ാഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. കോട്ടയത്തുനിന്ന് പാലക്കാട്, കോഴിക്കോട്, ആലപ്പുഴ നിന്ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. ടനഓണത്തിനിടെയില്‍ വന്ന കൂട്ട സ്ഥലം മാറ്റം പലര്‍ക്കും ഇടിത്തീപോലെയായി. അതേ സമയം ഇടത് സംഘടന അനുഭാവികളായ നഴ്‌സുമാര്‍ പഴയ സ്ഥലങ്ങളില്‍ തന്നെ ജോലി ചെയ്യുകയാണ്. അതേ സമയം സ്ഥലം മാറ്റം സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

ഗ്രേഡ്1 തസ്തികയില്‍ പരിശീലനം കഴിഞ്ഞ് 3വര്‍ഷമായിട്ടും ഉദ്യോഗക്കയറ്റം നല്‍കാതെ ശിക്ഷിക്കുമ്പോഴാണ് ഇപ്പോള്‍ സ്ഥലംമാറ്റ ഉത്തരവ് വകുപ്പ് ഇറക്കിയിരിക്കുന്നത്. ആഗസ്ത് 30ന് ശേഷം മിക്കവാറും അവധിദിവസങ്ങളായിരിക്കും എന്നിരിക്കേ ഇതിനെതിരെ ആക്ഷേപം ഉന്നയിക്കുവാനോ പരാതിപ്പെടുവാനോ ഉള്ള അവസരം പോലും ജീവനക്കാര്‍ക്ക് നിഷേധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 15വര്‍ഷത്തിലധികമായി ഇതരജില്ലകളില്‍ ജോലി ചെയ്തു വരുന്നവരെയാണ് സ്ഥലംമാറ്റം കൂടുതല്‍ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായിരിക്കുന്നു.

ഇപ്പോഴത്തെ സ്ഥലംമാറ്റം രാഷ്‌ട്രീയ പകപോക്കലാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.