Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമരം ചെയ്ത ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം: മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 01:03 pm IST
in Kollam

ഞ്ചല്‍: ഭൂമിക്കായി സമരം ചെയ്ത മുഴുവന്‍ ഭൂരഹിതര്‍ക്കും ഉടന്‍ ഭൂമി പതിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. ഓണാഘോഷത്തിന് തയാറെടുക്കുന്ന സര്‍ക്കാര്‍ ഓണസമ്മാനമായി ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിനു പകരം നീതിനിഷേധമാണ് കാണിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി അരിപ്പ സമരഭൂമിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍.

അഞ്ച് വര്‍ഷങ്ങളായി ഭൂസമരം നടക്കുന്ന അരിപ്പയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ഭൂമി പതിച്ചു നല്‍കണം.

വാസയോഗ്യമായ ഭൂമിയും കൃഷി അനിയോജ്യമായ ഭൂമിയും നല്‍കി അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുഴുവന്‍ ഭൂരഹിതര്‍ക്കും വേണ്ടിയാണ് ഭൂസമരങ്ങള്‍ നടക്കുന്നത്.

ഭൂസമരത്തെ അനുകൂലിക്കാത്തവര്‍ക്കും പാര്‍ട്ടി അനുകൂലികള്‍ക്കും മാത്രം ഭൂമി നല്‍കുന്നത് നീതി നിഷേധമാണ്. ഭൂസമരങ്ങളിലെ കരാര്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷാ സോമന്‍, ജനറല്‍ സെക്രട്ടറി ബിന്ദുരോഹന, വൈസ് പ്രസിഡന്റ് വത്സല, ട്രഷറര്‍ പ്രസന്ന ഉണ്ണികൃഷ്ണന്‍, ജില്ലാ നേതാക്കളായ രത്‌ന എസ്.ഉണ്ണിത്താന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി.ബാബു, സെക്രട്ടറിമാരായ ശ്രീധരന്‍, പുത്തൂര്‍ തുളസി, കെ.പ്രഭാകരന്‍, വി.സുശികുമാര്‍, ജില്ലാ നേതാക്കളായ വിജയമോഹനന്‍, മണപ്പാറ സുഭാഷ് എന്നിവര്‍ പങ്കെടുത്തു. പ്രവര്‍ത്തകരെ സമരഭൂമിയില്‍ ശ്രീരാമന്‍ കൊയ്യോന്‍ സ്വീകരിച്ചു. ഓണസദ്യയില്‍ പങ്കെടുത്ത ശേഷമാണ് ഹിന്ദുഐക്യവേദി-മഹിളാഐക്യവേദി പ്രവര്‍ത്തകര്‍ മടങ്ങിയ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

പുതിയ വാര്‍ത്തകള്‍

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.