Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ സെന്റര്‍; ഡയറക്ടര്‍ നിയമനം നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:24 pm IST
in Ernakulam

കളമശ്ശേരി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി പത്തു മാസം കഴിഞ്ഞിട്ടും ഡയറക്ടര്‍ നിയമനം നീളുന്നു. അപേക്ഷകരില്ലാത്തതാണ് നിയമനം നീളുന്നതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുമ്പോള്‍ മതിയായ രീതിയില്‍ അപേക്ഷ ക്ഷണിക്കുന്നില്ലെന്നാണ് ആരോപണം.

സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉത്തരവാദിത്വമുള്ള ആളില്ലാത്തതിനാല്‍ സമീപത്തെ ഗവ. മെഡിക്കല്‍ കോളേജുമായി സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും വര്‍ക്ക് അറേജ്‌മെന്റിന്റെ കാര്യത്തിലും പല തവണ തര്‍ക്കമുണ്ടായി. സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഡയറക്ടര്‍ നിയമനം ഉടന്‍ വേണമെന്നാണ് രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാരും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കാന്‍സര്‍ കേന്ദ്രത്തിന് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയേറ്ററും ജീവനക്കാരെയും ആവശ്യാനുസരണം നല്‍കിയിട്ടും വ്യക്തിവിരോധം മനപ്പൂര്‍വ്വം വളര്‍ത്തുന്നതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് ആരോപിച്ചു.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് കെട്ടിടം വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. ഫണ്ടില്ലാത്തതിനാല്‍ കാന്‍സര്‍ രോഗികള്‍ക്ക് ഒ.പി സൗകര്യം മാത്രമാണ് ആദ്യമാസങ്ങളില്‍ ലഭിച്ചിരുന്നത്. പിന്നീട് ചെറിയ തോതിലുള്ള ശസ്ത്രക്രിയകളും ആരംഭിച്ചു. ഇതു വരെ ആയിരത്തോളം രോഗികള്‍ ചികിത്സയും തേടി. തുടര്‍ ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയുമായി സഹകരിച്ചാണ് ചെയ്യുന്നത്.

അതേ സമയം ഹൃദ്രോഗ വിഭാഗം ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലാത്തത് രണ്ട് സ്ഥാപനങ്ങളെയും കുഴക്കുന്നുണ്ട്. നിലവിലെ സ്ഥലസൗകര്യങ്ങളുടെ ഇരട്ടി ലഭിച്ചാല്‍ മാത്രമേ രോഗികള്‍ക്കും ഗുണമുള്ളൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.