Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാസര്‍കോഡിന് വിസ്മയം തീര്‍ത്ത് 3ജി ഡിജിറ്റല്‍ വേള്‍ഡിന്റെ 53-ാമത് ഷോറൂം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 07:20 pm IST
inKannur

കാസര്‍കോട്: അനുദിനം സ്മാര്‍ട്ടാകുന്ന ലോകത്തെ എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെയും വിസ്മയശേഖരമൊരുക്കി കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ 3ജി ഡിജിറ്റല്‍ വേള്‍ഡ് തങ്ങളുടെ 53-ാത് ഷോറൂം കാസര്‍കോട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. തെന്നിന്ത്യന്‍ സിനിമാതാരം മിയ ജോര്‍ജ്ജ് ഷോറൂം ഉദ്ഘാടനം ചെയ്തു. 3ജി ഡിജിറ്റല്‍വേള്‍ഡ് ചെയര്‍മാനും മാനേജിങ്ങ് ഡയരക്ടറുമായ എ.കെ.ഷാജി, മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ സി.ആര്‍.അനീഷ്, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി.ആര്‍.അനീഷ്, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി.കെ.വി.നദീര്‍, സ്റ്റേറ്റ് ഹെഡ്ഡ് മുഹമ്മദ് ജെയ്‌സല്‍, എജിഎം കെ.കെ.ഫിറോസ്, സോണല്‍ മാനേജര്‍ സിജോ ജെയിംസ്, റീജ്യണല്‍ മാനേജര്‍ റിയാസ് റഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തിന്റെ അതിര്‍ത്തിജില്ലയായ കാസര്‍കോട്ട് ലോകോത്തര ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂമാണ് 3ജി ഒരുക്കിയിരിക്കുന്നത്. പുതിയ ബസ് സ്റ്റാന്റിന് സമീപം പാടൂര്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിലാണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. അതിവിശാലമായ പാര്‍ക്കിങ്ങ് സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വന്‍ വിലക്കുറവിനൊപ്പം ഒട്ടനവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മറ്റെല്ലാ ഷോറൂമുകളിലും ഉപഭോക്താക്കാള്‍ക്കിടയില്‍ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന 3ജിയുടെ മാത്രം പ്രത്യേക ഗെയിം ഷോയായ പന്ത് കളിയിലൂടെ വന്‍ ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാം. എല്ലാ പര്‍ച്ചേസിനും വിലപിടിപ്പുള്ള സുനിശ്ചിത സമ്മാനങ്ങളും ലഭിക്കും. എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ ആക്‌സസറീസുകള്‍ക്കും 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. നിലവില്‍ 52 ഷോറൂമുകളുള്ള 3ജി എല്ലാ ഷോറൂമുകളിലേക്കും 38 കമ്പനികളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്നതു കൊണ്ട് വന്‍ വിലക്കുറവാണ് പ്രൊഡക്ടറുകള്‍ക്ക് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓഫറുകളും ലാഭവും മുഴുവന്‍ ഉപഭോക്താവിന് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മറ്റുള്ളവരെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

ലോകോത്തരമായ എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും 3ജി ഷോറൂമുകളില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ഉല്‍പ്പന്നമേഖലയില്‍ ലോകത്ത് സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും അപ്പപ്പോള്‍ 3ജി ഷോറൂമുകളിലൂടെ ലഭ്യമാകുന്നു. അന്താരാഷ്‌ട്ര ബ്രാന്റുകളുടെ 400ല്‍പ്പരം ഉല്‍പ്പന്നങ്ങള്‍ 3ജി ഷോറൂമുകളില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്, ക്യാമറ, വാച്ച്, എന്റര്‍ടെയ്‌മെന്റ്‌സ്, ലാന്റ് ഫോണ്‍, ഗാഡ്ജറ്റ് ആക്‌സസറീസുകള്‍ തുടങ്ങി ഡിജിറ്റല്‍ മേഖലയിലെ എല്ലാവിധ ഉല്‍പ്പന്നങ്ങളും 3ജി ഷോറൂമുകളില്‍ ലഭിക്കുന്നു.

പ്രത്യേക ഓണം ഓഫറുകളും 3ജി ഒരുക്കിയിട്ടുണ്ട്. വോ ഓണം എന്ന ക്യാംപയിനോടെയാണ് 3ജി ഈ വര്‍ഷത്തെ ഓണം കെങ്കേമമാക്കുന്നത്. ഇതിന്റെ ഭാഗമായി ഷോറൂമുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വിലപിടിപ്പുള്ള വന്‍ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Varadyam

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.