Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചവറ മിനി സിവില്‍സ്റ്റേഷന്‍ വൈദ്യുതീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 11:38 am IST
in Kollam

ചവറ: ചവറയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കൂരയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മാണം ആരംഭിച്ച ചവറ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്റെ വൈദ്യൂതീകരണത്തിന് നടപടിയായി. ഇതിനായി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതായി പിഡബ്ല്യൂഡി കെട്ടിടവിഭാഗം മേധാവി അറിയിച്ചു.

ചവറ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയില്‍ വൈദ്യുതീകരണം നടക്കാതെ ഉദ്ഘാടനം വൈകുന്നുയെന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതീകരണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമൊണ് നിര്‍ദേശം. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കി നല്‍കാനാണ് സര്‍ക്കാര്‍ അഞ്ചു കോടി രൂപക്ക് കരുനാഗപ്പള്ളിയിലെ ഇ.ജെ കസ്ട്രഷന്‍ കമ്പനിയെ ചവറ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ഏല്‍പ്പിച്ചത്. കരാര്‍ കാലാവധി തീരാന്‍ രണ്ടുമാസം ശേഷിക്കേ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്പനി കഴിഞ്ഞ ജൂണ്‍മാസം സര്‍ക്കാരിന് കൈമാറുകയായിരുന്നു.

കെട്ടിടത്തിന്റെ വൈദ്യുതീകരണം ഒഴിച്ചാണ് അന്ന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതീകരണത്തിനായി അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. ആദ്യ ടെണ്ടറില്‍ കരാറുകാര്‍ പങ്കെടുക്കാത്തതിനാലാണ് വൈദ്യുതികരണം വൈകിയതെന്നും സമയബന്ധിതമായി വൈദ്യുതീകരണം പൂര്‍ത്തീകരിച്ച് ചവറ മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം വേഗത്തില്‍ നടത്തുമെന്നും കെട്ടിടവിഭാഗം എഎകസ്ഇ ജമാല്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.