Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോറോ ജങ്കാര്‍ സര്‍വ്വീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 10:11 pm IST
inErnakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്രാ കടത്ത് സര്‍വ്വീസ് സ്വകാര്യ മേഖലയ്‌ക്ക് നല്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 15 കോടി രൂപ ചെലവഴിച്ച് കൊച്ചി നഗരസഭ നിര്‍മ്മിച്ച രണ്ട് ആധുനിക റോ-റോ ജങ്കാറുകളും ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച ഫോര്‍ട്ട് ക്വീന്‍ യാത്രാബോട്ടും സര്‍വ്വീസ് കൈമാറി നടത്താനാണ് നീക്കം. സ്വകാര്യ മേഖലയ്‌ക്ക് രഹസ്യകൈമാറ്റത്തിനുള്ള ഈ രാഷ്‌ട്രീയ നീക്കം വിവാദമായിരിക്കുകയാണ്.റോ- റോ ജങ്കാര്‍ സര്‍വ്വീസിന് കിന്‍കോ തയ്യാറണങ്കിലും ഇവര്‍ നല്‍കിയ ഉയര്‍ന്ന സേവനപ്രതിഫലത്തെക്കാള്‍ കുറഞ്ഞ നിരക്ക് നല്‍കിയാണ് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ നടത്തുന്ന സ്വകാര്യ സര്‍വ്വീസ് കമ്പനി രംഗത്തിറങ്ങിയിരിക്കുന്നത്. കിന്‍കോയുടെ ഉയര്‍ന്നതുക രേഖപ്പെടുത്തിയത് കോണ്‍ഗ്രസ്സിന്റ ഉയര്‍ന്ന നേതാവിന്റെ സമ്മര്‍ദ്ദത്തിലാണന്ന് പറയുന്നു. ജങ്കാര്‍ – ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്നതിന് അടിയന്തര സംവിധാനമൊരുക്കണമെന്ന കരാര്‍ വ്യവസ്ഥയുടെ മറവിലാണ് നഗരസഭാ നീക്കം.1994 വരെ അഴിമുഖ യാത്രാസര്‍വ്വീസ് നടത്തിയിരുന്നത് നഗരസഭ നേരിട്ടായിരുന്നു. തുടര്‍ന്നാണ് നഗരസഭ ബോട്ടുമായി സ്വകാര്യമേഖല സര്‍വ്വീസ് ഏറ്റെടുത്തത്. 21 വര്‍ഷമായിട്ടും ബോട്ട് മാറ്റാതെ ഉയര്‍ന്ന നിരക്കിടാക്കി സുരക്ഷിത യാത്രയൊരുക്കുന്നതിലിവര്‍ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ബോട്ട് യാത്രയ്‌ക്ക്  അമിതനിരക്കിടക്കുമ്പോള്‍ ജങ്കാര്‍ സര്‍വ്വീസില്‍ സ്‌പെഷ്യല്‍ നിരക്ക് ഇടാക്കിയും പരാതിയുയര്‍ത്തുന്നു. ബോട്ടപകട ദുരന്തത്തിന് ശേഷമുള്ള സമരങ്ങളിലെ പ്രതിഫലനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്‌ട്രീയ നീക്കം നടത്താനുള്ള നഗരസഭയ്‌ക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ആധുനിക ബോട്ട് – ജങ്കാര്‍ സര്‍വ്വീസുകള്‍  സ്വകാര്യ മേഖലയ്‌ക്ക് നല്‍കാനുള്ള നീക്കം ജനങ്ങളില്‍ യാത്രാ ദുരിതവും യാത്രക്കാരില്‍ അധിക സാമ്പത്തിക ഭാരത്തിനുമിടയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.