Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയമന്ത്രം മറന്നു: ശ്രീലങ്കന്‍ ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:47 pm IST
in Sports

പലെക്കലെ: വിജയത്തിന്റെ സൂത്രവാക്യം ശ്രീലങ്കയ്‌ക്ക് നഷ്ടമായെന്ന് ക്യാപ്റ്റന്‍ ചമര കപുഗദര. നാലാം ഏകദിനത്തിന് മുമ്പ് പോരയ്‌മകള്‍ പരിഹരിച്ച് കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ അദ്ദേഹം ടീമംഗങ്ങളോട് ആവശ്യപ്പെട്ടു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ആറുവിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചമര. പുറത്ത് നിന്ന് പ്രശ്‌നങ്ങളൊന്നുമില്ല.

വിജയ സൂത്രവാക്യം ടീം മറന്നെന്നാണ് എന്റെ വിശ്വാസം. തോല്‍വികള്‍ തുടര്‍ച്ചയാകുമ്പോള്‍ വിജയത്തിനടുത്തെത്തിയ മത്സരങ്ങളിലും പരാജയപ്പെടുന്നത് സ്വഭാവികമാണ്. ഒരു മത്സരത്തിലെങ്കിലും വിജയം നേടിയാല്‍ അവിടെ നിന്ന് വിജയപടവുകള്‍ കയറാനാകും. ബൗളര്‍മാരുടെ പ്രകടനത്തില്‍ ചമര തൃപ്തനാണ്. ബാറ്റ്‌സ്മാന്മാര്‍ സ്ഥിരമായി പരാജയപ്പെടുകയാണ്. ഇതിന് മാറ്റം വരണം. മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയാല്‍ വിജയിക്കാനാകുമെന്ന് ചമര പറഞ്ഞു. പലെക്കലെയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയത്തിനടുത്തെത്തിയപ്പോള്‍ ശ്രീലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു.

തുടര്‍ന്ന് കാണികളെ ഒഴിപ്പിച്ചശേഷമാണ് മത്സരം പൂര്‍ത്തിയാക്കിയത്. രോഹിത് ശര്‍മ നേടിയ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമായി. നാലാം ഏകദിന മത്സരം വ്യാഴ്‌ഴച കൊളംബോയില്‍ നടക്കും.

ചാണ്ടിമല്‍ കളിക്കില്ല

ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ചാണ്ടിമല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കില്ല. മൂന്നാം മത്സരത്തിനിടയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണിത്. പലെക്കലെ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗണ്‍സര്‍ കൈയില്‍ തട്ടിയാണ് ചാണ്ടിമലിന് പരിക്കേറ്റത്. മത്സരത്തില്‍ ആറു വിക്കറ്റിന് വിജയിച്ച പരമ്പരയില്‍ ഇന്ത്യ 3-0 ന് ലീഡ് നേടി.

പന്തുകൊണ്ട് വലത്തെ തള്ളവിരലിന് പരിക്കേറ്റ് ടെസ്റ്റ് ക്യാപ്റ്റന്‍ ദിനേശ് ചാണ്ടിമല്‍ ഇന്ത്യക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കിലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ നാലാം ഏകദിനത്തിനായി കൊളംബോയിലേക്ക് യാത്രതിരിച്ചു.വ്യാഴാഴ്ചയാണ് നാലാം ഏകദിനം. അഞ്ചാം മത്സരം ഞായറാഴ്ച നടക്കും. ഏക ട്വന്റി 20 മത്സരം അടുത്തമാസം ആറിന് അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.