Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാഹി ബൈപ്പാസ് പ്രശ്‌ന പരിഹാരത്തിന് സാധ്യത തെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:22 pm IST
in Kannur

തലശ്ശേരി: മാഹി ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ ഒഴിവാക്കി സമാവയത്തിലെത്താന്‍ പുതുച്ചേരി മുഖ്യമന്ത്രി വി.നരായണസ്വാമിയുടെ സാന്നിധ്യത്തില്‍ 31ന് പുതുച്ചേരിയില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കും. ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് മുന്‍കൈയ്യെടുത്ത് കഴിഞ്ഞ മാസം മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രനും മാഹിയിലെ ബിജെപി നേതാക്കന്‍മാരും ചേര്‍ന്ന് ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടുക്കാഴ്ചയുടെ തുര്‍ച്ചയായാണ് പുതുച്ചേരിയില്‍ നടക്കുന്ന ചര്‍ച്ച.

ദേശീയപാത അതോറിറ്റിയുടെ ആവശ്യമനുസരിച്ച് നിയമിച്ച ആര്‍ബിട്രേറ്റര്‍ 138 കോടി രൂപയാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിച്ചത്. ജില്ലാ പര്‍ച്ചേഴ്‌സ് കമ്മറ്റി നിശ്ചയിച്ച 68 കോടിരൂപ അധികമാണെന്നും നല്‍കാനാകിലെന്നും പറഞ്ഞാണ് ആര്‍ബിട്രേറ്ററെ നിയമിച്ചത്. എന്നാല്‍ മാഹിയിലെ ഭൂവുടകളുടെ 38 വര്‍ഷത്തെ ദുരിതം പരിഗണിച്ചാണ് ആര്‍ബിട്രേറ്റര്‍ നഷ്ടപരിഹാരത്തുക ഇരട്ടിയോളമാക്കി നിശ്ചയിച്ചത്.

ഇത്രയും ഭീമമായ തുക നല്‍കാന് ആകില്ലെന്ന് കാണിച്ചാണ് ദേശീയപാത അതോറിറ്റി പുതുച്ചേരി സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്രമന്ത്രി നിഥിന്‍ഗഡ്കരി അപ്പീല്‍ ഒഴിവാക്കി ഒത്തുതീര്‍പ്പിലെത്താന്‍ ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. 31ന് പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുതുച്ചേരി എംപി ആര്‍.രാധാകൃഷ്ണന്‍, മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍, ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര, സംസ്ഥാന സമിതി അംഗം വിജയന്‍ പൂവ്വച്ചേരി, കര്‍മ്മസമിതി ഭാരവാഹികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.