Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടെങ്ങും ഉദ്ഘാടന മാമാങ്കം : റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 07:22 pm IST
in Kannur

ചെറുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നിത്യേന നൂറുകണക്കിന് ഉദ്ഘാടനങ്ങള്‍ നാടെങ്ങും നടക്കുകയാണ്. പയ്യന്നൂര്‍ മണ്ഡലത്തില്‍ മാത്രം മന്ത്രിമാര്‍ മത്സരിച്ച് നിരവധി ഉദ്ഘാടനങ്ങള്‍ നടത്തി. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം നടപ്പാക്കുമെന്ന് പറഞ്ഞ് നടത്തിയ പല പദ്ധതികളും പ്രവൃത്തിപഥത്തില്‍ ഒരടി പോലും മൂന്നോട്ട് പോയിട്ടില്ല. പയ്യന്നൂര്‍, പെരിങ്ങോം, പുളിങ്ങോം ആശുപത്രികള്‍, മലയോര ഹൈവേ, ചെറുപുഴപെരിങ്ങോം റോഡ് മെക്കാഡം ടാറിങ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണാതെ നില്‍ക്കുമ്പോള്‍ വെള്ളൂര്‍-പെരിങ്ങോം മെക്കാഡം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കുകയാണ്. പെരിങ്ങോം-ചെറുപുഴ റോഡ് പാതി വഴിയില്‍ പണിനിര്‍ത്തിവച്ചത് പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടക്കുന്നുമില്ല. മലയോര ഹൈവേയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തിവച്ചിരിക്കയാണ്. എന്നാല്‍ റോഡ്, പണിയുടെ ഭാഗമായി പലയിടത്തും ജെസിപി ഉപയോഗിച്ച് ഉഴുതുമറിച്ച പാടങ്ങള്‍ പോലെയാക്കിയിരിക്കയാണ്. അതുകൊണ്ടുതന്നെ യാത്രാദുരിതം പയ്യന്നൂര്‍ മണ്ഡലത്തിന്റെ പല ഭാഗത്തും ഏറിവരികയാണ്. ചെറുപുഴ-പയ്യന്നൂര്‍, പൊന്നമ്പാറ-മാതമംഗലം, അരവഞ്ചാല്‍-വെളിച്ചംതോട്, പാടിയോട്ടുചാല്‍-കുണ്ടുവാടിഓടമുട്ട്, മഞ്ഞക്കാട്-തിരുമേനി-മുതുവം, തുടങ്ങി ഒട്ടുമിക്ക റോഡുകളും തകര്‍ന്നു കിടക്കുന്ന മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭത്തിലാണ് ബിജെപിയും സഖ്യകക്ഷിയായ ബിഡിജെഎസും. എല്‍ ഡിഎഫ് ഭരണത്തില്‍ വികസനം പിന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പിന്നോട്ട് നടന്നു കൊണ്ട് വേറിട്ട പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുകയാണ്. ചെറുപുഴയില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പ്രകടനം 5 മണിക്ക് സമാപിച്ച ശേഷം ടൗണില്‍ നടക്കുന്ന പൊതുയോഗത്തില്‍ അഡ്വ:എ.വി.കേശവന്‍, വി.ആര്‍.സുനില്‍, രൂപേഷ് തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.