Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്വാറിമേഖലയിലെ തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:20 am IST
inKollam

സ്വന്തം ലേഖകന്‍

കൊട്ടാരക്കര: ക്വാറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇക്കുറിയും ഓണം ആഹ്ലാദകരമായിരിക്കില്ല. ജില്ലയിലെ മണല്‍, കരിങ്കല്‍ മേഖലകളിലെ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇക്കുറിയും മനം നിറഞ്ഞ് ഓണം ആഘോഷിക്കാന്‍ കഴിയില്ല. തൊഴില്‍ സ്തംഭനം തുടരുന്നതിനാല്‍ വരുമാനം നിലച്ച ഇക്കൂട്ടര്‍ക്ക് ആഘോഷങ്ങള്‍ ഇപ്പോള്‍ ചോദ്യചിഹ്നമാണ്.

കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷത്തിലധികമായി. അനിയന്ത്രിതമായ മണലൂറ്റ് ആറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന കാരണത്താലാണ് മണല്‍വാരല്‍ നിരോധിച്ചത്. മണ്‍സൂണ്‍ നിയന്ത്രണം കഴിഞ്ഞ് മണല്‍വാരാന്‍ അനുമതി മറ്റു നദികളില്‍ നല്‍കിയെങ്കിലും കല്ലടയാറ്റില്‍ നിന്നും മണല്‍ വാരുന്നത് ജില്ലാ ഭരണകൂടം നിരോധിക്കുകയായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചില്ല. ഇതോടെ നൂറുകണക്കിന് ആളുകളാണ് തൊഴില്‍രഹിതരായത്. മണല്‍വാരല്‍ തൊഴിലാളികളും കയറ്റിയിറക്ക് തൊഴിലാളികളും ലോറിതൊഴിലാളികളുമെല്ലാം ഇതില്‍പ്പെടും.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മണല്‍വാരുന്നതിനുള്ള അനുമതി നല്‍കണമെന്ന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ഇവരില്‍ നിന്നും സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ വലിയ സംഭാവനകള്‍ വാങ്ങിയിരുന്ന ട്രേഡ് യൂണിയനുകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഈ തൊഴിലാളികള്‍ക്കായി ശക്തമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. തൊഴില്‍ ചെയ്ത് കൈനിറയെ പണം വാങ്ങിയിരുന്ന ഈ തൊഴിലാളികള്‍ എല്ലാം ഓണക്കാലത്ത് ഭീതിയോടെയാണ് നോക്കി കാണുന്നത്. ആഘോഷങ്ങള്‍ പല മേഖലയിലും തുടങ്ങികഴിഞ്ഞെങ്കിലും ഈ കുടുംബങ്ങള്‍ എല്ലാം ആശങ്കയിലും അനച്ഛിതത്വത്തിലുമാണ്. ജില്ലയില്‍ കരിങ്കല്‍ മേഖല പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. പാരിസ്ഥിതികാനുമതി നിയന്ത്രണം വന്നതോടെയാണ് കാറികള്‍ നിശ്ചലമായത്.

കടുത്ത നിബന്ധനകളും പണചിലവും മൂലം ചെറുകിട ക്വാറി നടത്തിപ്പുകാര്‍ക്കൊന്നും ഈ അനുമതി നേടിയെടുക്കാന്‍ കഴിയില്ല. അനുമതിക്കായി അപേക്ഷിച്ച വന്‍കിടക്കാര്‍ക്കും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല.

എന്നാല്‍ മറ്റു ജില്ലകളില്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നുമുണ്ട്. ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിശ്ചലമായതോടെ തൊഴിലാളികളും അനുബന്ധമായി തൊഴിലെടുത്തിരുന്നവരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി. ഇവരുടെ കുടുംബജീവതവും പ്രതിസന്ധിയിലാണ്. അരക്ഷിതാവസ്ഥയിലായ ഈ കുടുംബങ്ങള്‍ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.