Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി വിട്ടുകൊടുത്ത സ്ഥലത്ത് മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ പണിയാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:55 pm IST
in Ernakulam

കൊച്ചി: കൊച്ചി മേഖല കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി വിട്ടുകൊടുത്ത സ്ഥലത്ത് മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ പണിയാന്‍ നീക്കം. കാന്‍സര്‍ സെന്ററിന്റെ കീമോ തെറാപ്പി വാര്‍ഡിന്റെ മുകളിലാണ് ഹോസ്റ്റല്‍ പണിയാന്‍ നീക്കം ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളം നല്‍കണമെന്ന് കാട്ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ കാന്‍സെന്റര്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കത്തിനെതിരെ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരും ചില ഡോക്ടര്‍മാരും ആരോഗ്യവകുപ്പിന് പരാതി നല്‍കി.

കാന്‍സര്‍ സെന്ററിനായി മെഡിക്കല്‍ കോളേജിന്റെ ഓപ്പറേഷന്‍ തീയേറ്ററുകള്‍ വിട്ടു നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍, തീയേറ്ററുകള്‍ വിട്ടു നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇതുവരെ തയ്യാറായില്ല. ഇതിനിടെയാണ് കാന്‍സര്‍ സെന്ററിന്റെ കെട്ടിടം കൈയ്യേറി പിജി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പണിയുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ വിവാദ തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യമുയരുന്നത്.

കാന്‍സര്‍ സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 395 കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. കിഫ്ബിയില്‍ നിന്ന് സഹായം കിട്ടിയാല്‍ നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങാനാണ് പരിപാടി. എന്നാല്‍, നിര്‍മ്മാണം എന്ന് തീരുമെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരിച്ച് കാന്‍സര്‍സെന്ററിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് അട്ടിമറിച്ചതിന് പിന്നാലെയാണ് കാന്‍സര്‍ സെന്ററിന് നേരത്തെ വിട്ടുനല്‍കിയ സ്ഥലം കൈയ്യേറിയത്.

കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിന് സര്‍ക്കാറിന്റെ തന്നെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. ചില വന്‍കിട സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് കാന്‍സര്‍ സെന്റര്‍ താത്കാലികമായി കളമശ്ശേരിയിലെ ഗവ. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

പുതിയ വാര്‍ത്തകള്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.