Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 07:56 pm IST
in Idukki

കട്ടപ്പന: ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന നടപടി സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ജനമൈത്രി പോലീസാണ് കണക്കെടുപ്പ് നടത്തുന്നത്. എസ്‌ഐമാരുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം. ഇതോടെ സ്റ്റേഷനിലെ ജോലി മാറ്റിവച്ചാണ് ഉദ്യോഗസ്ഥര്‍ തിരക്കിട്ടുള്ള കണക്കെടുപ്പ് നടത്തുന്നത്.

ജില്ലയില്‍ 29 സ്റ്റേഷനുകളിലായി 2400ലധികം പോലീസുകാരാണുള്ളത്. ഓണത്തിന്റെ തിരക്കുള്ള സമയം പോലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം അവതാളത്തിലാകുന്ന തരത്തിലാണ് കണക്കെടുപ്പ് പുരോഗമിക്കുന്നതെന്ന്ആരോപണമുയര്‍ന്നിട്ടുണ്ട്. അതാത് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡാറ്റാ ബാങ്കാണ് തയാറാക്കുന്നത്.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുമാണ് കണക്കെടുപ്പ് എന്നാണ് വിശദീകരണം. കഴിഞ്ഞമാസം പത്തിന് കണക്കെടുപ്പ് അവസാനിപ്പിക്കണമെന്നായിരുന്നു ഡിജിപിയുടെ സര്‍ക്കുലര്‍. എന്നാല്‍ ഇടുക്കിയിലെ ഭൂവിസ്തൃതി കണക്കിലെടുത്ത് കാലാവധി 31 വരെ നീട്ടി. ജില്ലയില്‍ കണക്കെടുപ്പ് 60 ശതമാനം പൂര്‍ത്തീകരിച്ചു. കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, വിദേശത്ത് ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും, പ്രായമായവര്‍ എത്ര, വിദ്യാഭ്യാസ യോഗ്യത, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കുടുംബപശ്ചാത്തലം, സര്‍ക്കാര്‍ ജീവനക്കാര്‍ എത്ര പേര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ പുരയിടത്തില്‍ ജോലി ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.

സംസ്ഥാനത്ത് എവിടേക്കും വിവരങ്ങള്‍ കൈമാറാവുന്ന തരത്തിലാണ് പോലീസ് ഡേറ്റാ ബാങ്ക് തയാറാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ കൃത്യമായ വിവരം മിനിട്ടുകള്‍ക്കുള്ളില്‍ പോലീസിന് ഇതോടെ ശേഖരിക്കാന്‍ കഴിയും. അപകടങ്ങളിലും കാണാതാകുന്ന സംഭവങ്ങളിലും പെട്ടെന്ന് വിവരങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഡാറ്റാ ബാങ്ക് തയ്യാറാക്കിയതിന് ശേഷം എല്ലാവര്‍ഷവും സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കാനും സ്‌കൂളുകളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഇടപെടല്‍ ശക്തമാക്കാനുമാണ് പോലീസിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.