Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടുക്കി മെഡിക്കല്‍ കോളജ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 07:30 pm IST
inVicharam

അസാധാരണമായ നിരുത്തരവാദത്വത്തിന്റെ ഉദാഹരണമാണ് ഇടുക്കി മെഡിക്കല്‍ കോളജ്.

ഇടുക്കി ചെറുതോണി അണക്കെട്ടിനോടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഹെഡാഫീസായിരുന്ന സ്ഥലം തിരഞ്ഞെടുത്തു. അതില്‍ പകുതി വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിന് കമ്പനി വളരെ നേരത്തെ പ്രവര്‍ത്തിക്കാനവസരമൊരുക്കി.

ഒരു ജീപ്പിനു കഷ്ടിച്ച് യാത്രയാകാവുന്ന റോഡുണ്ട്. ഓരോ തട്ടിലും കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ അതിലോരോന്നിന്റെയും മുന്നില്‍ വളരെ വേഗമെത്താന്‍ വേറെ റോഡുവേണം. അതില്ല. കോളജിനും ലാബറട്ടറിക്കും ഓപ്പറേഷന്‍ തീയറ്ററിനും ചില്‍ഡ്രന്‍സ് വാര്‍ഡിനും പ്രസവവാര്‍ഡിനും തുടങ്ങി 28 വകുപ്പുകള്‍ക്കും ധാരാളം സ്ഥലം വേണം. ഇപ്പോഴില്ല. ഡോക്ടര്‍മാര്‍/നഴ്‌സ്/ ഇതര ജീവനക്കാര്‍ക്കായി 500 ക്വാര്‍ട്ടേഴ്‌സുകള്‍ വേണം. അതും ഇപ്പോഴില്ല. ഉടനെ ഉണ്ടാവുകയുമില്ല.

ഇവിടെ ജീവന്റെ വിവിധ ഘട്ടങ്ങളിലെ അവശിഷ്ടങ്ങളും ഇതരമാലിന്യങ്ങളും. ഒരുദിവസം എന്തെങ്കിലും കാരണവശാല്‍ മുടക്കം വന്നാല്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറി ആശുപത്രിയിലേക്കു വരുന്നവരെയും രോഗികളാക്കും.

അവയെല്ലാം ബയോഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, വളം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെങ്കില്‍ തരംതിരിക്കാനും പൊടിച്ചടുക്കാനും സ്ഥലം വേണം. ഇതൊന്നുമായിട്ടില്ല. സ്ഥലംകണ്ടെത്തണം. നിലവില്‍ കക്കൂസ് ടാങ്ക് പൊട്ടിയാല്‍/നിറഞ്ഞാല്‍ അത് താഴെ ചെറുതോണി ടൗണിലേക്ക് മാത്രമേ എത്തൂ. സാധാരണ കേരളത്തിലെ മെഡിക്കല്‍ കോളജിലെ വാഹനപാര്‍ക്കിങ് ശ്രദ്ധിച്ചാല്‍ ഇവിടെ ഒട്ടും കുറയാന്‍ സാധ്യതയില്ല. കുറഞ്ഞത് 500 വണ്ടിക്ക് പാര്‍ക്കാനിടം വേണം. അതില്ല.

അത്യാസന്ന നിലയിലുള്ളവരെ എത്തിക്കുന്നതിനുള്ള വഴി എത്ര വീതിയില്‍ വേണമെന്ന് ഇപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവിടെ അങ്ങനെയൊന്നുമില്ല.

ഇത്തരമൊരു സ്ഥാപനത്തില്‍ എത്ര വെള്ളമെടുത്താലും വേസ്റ്റ് വാട്ടര്‍ റി-സൈക്ലിങ് ഇല്ല, ശുദ്ധീകരണ പ്രക്രിയകള്‍ ഇല്ല, എല്ലാം ചെറുതോണി ടൗണിലെത്തും.

ചുരുക്കത്തില്‍ മാസ്റ്റര്‍ പ്ലാനില്ലാതെ, 25 ഓളം വകുപ്പുകള്‍ പഠിച്ച് റിപ്പോര്‍ട്ട് വക്കാതെ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് ഒരു ഭരണക്കാര്‍ ഇറങ്ങിപ്പോയി. അടുത്ത ഭരണക്കാര്‍ക്ക് അമ്മതൊട്ടിലില്‍ കിട്ടിയ കുട്ടിയെപ്പോലെ ഈ പാപഭാരം!

ടൗണ്‍ പ്ലാനിങ്ങിനെ പ്രയോജനപ്പെടുത്തി ചണ്ഡിഗഢ് മോഡല്‍ ടൗണ്‍ഷിപ്പായിരുന്നു പ്ലാന്‍. പക്ഷെ നമ്മുടെ രാഷ്‌ട്രീയക്കാര്‍ ആദ്യം കയ്യേറി. പിന്നാലെ സകല മാടക്കടകളുമായി. വരാനിരിക്കുന്ന ദുരന്തം കടുപ്പമേറിയതാണ്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ പക്ഷെ ഒന്നും ശരിയാവുകയില്ല.

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,

തൊടുപുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

പുതിയ വാര്‍ത്തകള്‍

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.