Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അത്തച്ചമയമായി…ഓണമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 07:50 am IST
inSpecial Article

നാടു മുഴുവന്‍ തൃപ്പൂണിത്തുറയിലായിരുന്നു.പുലരിവെട്ടത്തില്‍ വഴികളെല്ലാം രാജകീയമാക്കി ഒഴുകുകയായിരുന്ന ജനം. ഓണാഘോഷത്തിനു വിളംബര ഭേരിമുഴക്കി തൃപ്പൂണിത്തുറയില്‍ ചരിത്രപ്രസിദ്ധമായ അത്തച്ചമയം ഒരുങ്ങി. ഇന്നു മുതല്‍ ഓണംവരെ പത്തുനാള്‍ പൂക്കളസമൃദ്ധിയില്‍ കേരളംമുഴുവന്‍ ഒരുങ്ങിനില്‍ക്കും. പൂക്കളായ പൂക്കളെല്ലാം മലയാളിയുടെ വീട്ടുമുറ്റത്തും മനസിലുംനിറയും. പൂക്കളുടേയുംകൂടി ആഘോഷമായ ഓണാനന്ദത്തിന്റെ നിറസമൃദ്ധിയില്‍ മലയാളി സ്വയം പൂക്കുന്നതിന്റെയും കൂടി നിറച്ചാര്‍ത്താണ് ഇന്ന് തൃപ്പൂണിത്തുറയില്‍ ആരംഭമായത്.

പാരമ്പര്യത്തിന്റെ സ്വാഭാവികത ചോരാതെ പഴമയുടെ പുണ്യവും പുതുമയുടെ സുഗന്ധവുമായി തൃപ്പൂണിത്തുറയുടെ രാജവീഥികള്‍ സ്മൃതി ലാവണ്യത്തിന്റെ പ്രവാഹത്തിലായിരുന്നു. അത്തച്ചമയത്തിന്റെ കണ്ണുംകാതും കുളിര്‍പ്പിക്കുന്ന കാഴ്ചയില്‍ പങ്കാളികളായിക്കൊണ്ട് പതിനായിരങ്ങള്‍ ഓണാഘോഷത്തിന്റെ ഔദ്യോഗികാരംഭത്തിനു സാക്ഷികളായി. കേട്ടും വായിച്ചും ഭാവനയില്‍ നുണഞ്ഞുമൊക്കെ പഴയ അത്തച്ചമയ സങ്കല്‍പ്പങ്ങളുടെ തേരുകളപ്പോള്‍ ആയിരങ്ങളുടെ മനസില്‍ ഓടിപ്പോയിട്ടുണ്ടാകണം. അക്കാലം കണ്ടും അനുഭവിച്ചുമുള്ള പ്രായമായവരുടെ കണ്ണുകളിലാകട്ടെ അതു കൂടുതല്‍ നിറവാര്‍ന്നിട്ടുണ്ടാകമം.വലിയൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയും ആചാരങ്ങളുടെ അകമ്പടിയുമായി നടന്ന അത്തച്ചമയം ആഹ്‌ളാദത്തിന്റെ മാത്രമല്ല ഒത്തൊരുമയുടെ സ്‌നേഹവും പങ്കുവെക്കലുംകൂടി ഓര്‍മിപ്പിക്കുന്നതാണ്. ലോകത്ത് മലയാളി എവിടെയുണ്ടോ അവിടെയെല്ലാംഅവരുടെ മനസില്‍ ഇന്ന് പൂക്കളം ഒരുങ്ങിയിട്ടുണ്ടാകും.

രാവിലെ ഒന്‍പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്താഘോഷ പരിപാടികള്‍ ഉദ്ഘാടനംചെയ്തു.രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ കൊട്ടാരമായിരുന്ന ഹില്‍പാലസ് അങ്കണത്തില്‍നിന്നും അത്തപ്പതാക ഏറ്റുവാങ്ങി. അവിടെനിന്നും ആഘോഷപൂര്‍വം അത്തപ്പതാക കൊണ്ടുവന്നു. തുടര്‍ന്ന് അത്തം നഗറായ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ പതാക ഉയര്‍ത്തി.

പുലര്‍ച്ചെ അത്തം ഉണര്‍ത്തലിനുശേഷമാണ് ഘോഷയാത്ര നടന്നത്. ഇരുപുറവും പുരുഷാരം തിങ്ങിനിറഞ്ഞ വീഥിയിലൂടെ ചരിത്രത്തെ തൊട്ടുണര്‍ത്തിയ വന്‍ ഘോഷയാത്ര കടന്നുപോയി. പ്രഛന്നവേഷങ്ങള്‍,വിവിധ പ്േളാട്ടുകള്‍,ദശാവതാരം,വിവിധ വാദ്യമേളങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാംസ്‌ക്കാരികവും കലാപരവുമായ തുടിപ്പുകള്‍കൊണ്ട് സമ്പന്നമായിരുന്നു ഘോഷയാത്ര.

രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തംനാളില്‍ രാജാക്കന്മാര്‍ ഘോഷയാത്രയുടെ അകമ്പടിയോടെ നടത്തിയിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം.പിന്നീടതു നിര്‍ത്തലാക്കി. 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെയാണ് മഹാരാജാവ് പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കിയത്.ഇതു പിന്നീട് 1961ല്‍ ജനകീയാഘോഷമായി തിരിച്ചെത്തി. കേരള സര്‍ക്കാര്‍ ഓണം സംസ്ഥാനോത്സവമാക്കിയതോടെ അത്തച്ചമയം ബഹുജനാഘോഷമാതി മാറുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.