Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാനസിക ദൗര്‍ബല്യമുള്ള വയോധികയെ ബന്ധുക്കളെ ഏല്‍പ്പിച്ച് പിങ്ക് പട്രോളിന്റെ സഹായഹസ്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 11:06 pm IST
inKannur

കണ്ണൂര്‍: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മാനസിക ദൗര്‍ബല്യമുള്ള വയോധികയെ ബന്ധുക്കള്‍ക്ക് സുരക്ഷിതമായി ഏല്‍പ്പിച്ച് പിങ്ക് പട്രോളിന്റെ സഹായഹസ്തം. കാസര്‍ഗോഡ് കുമ്പള സ്വദേശിനി സരസ്വതി(63)യെയാണ് കണ്ണൂരിലെ പിങ്ക് പട്രോള്‍ പോലിസ് സംഘം രക്ഷപ്പെടുത്തി സുരക്ഷിതമായി ബന്ധുക്കള്‍ക്കു കൈമാറിയത്. കുമ്പളയില്‍ മകളുടെ വീട്ടിലായിരുന്നു സരസ്വതിയുടെ താമസം. സഹോദരന്‍ ശെല്‍വരാജിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ടുദിവസമായി മുനീശ്വരന്‍ കോവില്‍ പരിസരത്ത് ഒരു സ്ത്രീ അവശനിലയില്‍ കഴിയുന്നുവെന്ന വിവരം സന്നദ്ധപ്രവര്‍ത്തകരാണ് ടൗണ്‍ പോലിസിനെ അറിയിച്ചത്. ഇവര്‍ വിവരം വനിതാസെല്‍ മുഖേന പിങ്ക് പട്രോള്‍ യൂനിറ്റിന് കൈമാറുകയായിരുന്നു. ഇതുപ്രകാരം പിങ്ക് പട്രോള്‍ യൂനിറ്റിലെ വനിതാ എ.എസ്.ഐ കെ. കുമാരി, സിവില്‍ ഓഫിസര്‍മാരായ സതി, സീന, സിന്‍ഷ എന്നിവര്‍ 24നു വൈകീട്ട് സരസ്വതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണാര്‍ഥം മേലെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന അമല ഭവനിലേക്ക് മാറ്റി. ഇവിടെവച്ച് ഭക്ഷണം, വസ്ത്രം, ശുശ്രൂഷ എന്നിവ ഉള്‍പ്പെടെയുള്ള പരിചരണങ്ങള്‍ നല്‍കിയതും പിങ്ക് പട്രോള്‍ സംഘം തന്നെ. ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ച സരസ്വതി ഒടുവില്‍ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വനിതാസെല്‍ മേധാവി കുമ്പള പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണു ബന്ധുക്കളെ കണ്ടെത്തിയത്. മകള്‍ ശകുന്തളയും ഇവരുടെ മകന്‍ വിഷ്ണുവും സരസ്വതിയെ കാണാന്‍ ഇന്നലെ കണ്ണൂരിലെത്തി. നടപടിക്രമങ്ങള്‍ക്ക് ശേഷം സ്വരസ്വതിയെ ബന്ധുക്കള്‍ക്ക് കൈമാറി. വൈകുന്നേരത്തെ ട്രെയിനില്‍ ഇവരെ നാട്ടിലേക്ക് യാത്രയാക്കാന്‍ പിങ്ക് പട്രോള്‍ സംഘവും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി സംസ്ഥാന പോലിസ് നടപ്പാക്കിയ പുതിയ പദ്ധതിയാണു പിങ്ക് പോലിസ് പട്രോള്‍. കഴിഞ്ഞ ജനുവരിയിലാണ് കണ്ണൂരില്‍ ഈ സംവിധാനം ആരംഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.