Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിലക്കയറ്റം തടയാന്‍ നിരീക്ഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 10:40 pm IST
in Ernakulam

കാക്കനാട്: ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ലീഗല്‍ മെട്രേളജി കര്‍ശന നിരീക്ഷണം തുടങ്ങി. ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ കാക്കനാട് ലീഗല്‍മെട്രോളജി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും.

പായ്‌ക്കറ്റിനകത്തെ ഉല്‍പ്പനത്തിന്റെ പേര്, വില, പായ്‌ക്കിങ് തിയതി, ഉപയോഗിക്കാവുന്ന കാലാവധി, ഉപഭോക്താവിന് പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ട വിലാസവും ഫോണ്‍ നമ്പറും തുടങ്ങിയവയൊക്കെ പായ്‌ക്കറ്റിന് മുകളില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇവ രേഖപ്പെടുത്താന്‍ പായ്‌ക്കറ്റിന് മുകളില്‍ 40 ശതമാനം സ്ഥലമെങ്കിലും വിനിയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, വിപണി വിലയേക്കാള്‍ കൂടുതല്‍ വിലവാങ്ങുക, തിയതിയും വിലയും രേഖപ്പെടുത്താത്ത പായക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവും അടുത്ത സ്‌ക്വാഡിനെ വിവരം അറിയിക്കുകയും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ലീഗല്‍ മെട്രോളജി മദ്ധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.റാംമോഹന്‍ അറിയിച്ചു.

വഴിയോര കച്ചവടക്കാര്‍ അളവ് തൂക്ക സാമഗ്രികള്‍ പരിശോധനയ്‌ക്കു വിധേയമാക്കി മുദ്രവെച്ചില്ലെങ്കില്‍ പിടിച്ചെടുത്ത് കച്ചവടക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോള്‍ വ്യക്തമാക്കി.

പൊതുവിപണികള്‍ കേന്ദ്രീകരിച്ച് ലീഗല്‍ മെട്രോളജിയുടെ സ്‌ക്വാഡുകളുടെ നിരീക്ഷണത്തിലായിരിക്കും. പലചരക്ക്, പച്ചക്കറി, വില്‍പ്പനശാലകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍,റേഷന്‍ കടകള്‍ എന്നിവടങ്ങളില്‍ സ്‌ക്വാഡുകള്‍ കര്‍ശമായി നിരീക്ഷണത്തിലായിരിക്കും. ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ ആഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്‍ട്രോള്‍ റൂം ഫോണ്‍: 0484 2428772.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.