Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉപയോഗശൂന്യമായ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:37 pm IST
inErnakulam

കൊച്ചി: മയക്കുമരുന്നിന്റെ വില്‍പ്പന തടയാനായി പൊതമുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും. മയക്കുമരുന്ന് വില്പനയും വിപണനവും തടയുന്നതിനായി കൊച്ചി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോര്‍പ്പറേഷന്റെ ജനകീയകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന സജീവമാണെന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്നാണിത്.

ജനകീയ പങ്കാളിത്തത്തോടു കൂടി മാത്രമേ മയക്കുമരുന്നിന്റെ ഉപയോഗം തടയാനാവൂ എന്ന് യോഗത്തില്‍ അദ്ധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബു പറഞ്ഞു. പോലീസുമായി ചേര്‍ന്ന് എക്സൈസ് വിഭാഗം പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വ്യാപകമായ പരിപാടികള്‍ വിമുക്തി പദ്ധതിയുടെ കീഴില്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. നഗരത്തിന്റെ വികസന പദ്ധതിയില്‍ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യം കൂടി ഉള്‍പ്പെടുത്തണമെന്ന് എക്സൈസ് ഡെപ്യൂട്ടികമ്മീഷണര്‍ കെ.എ. നെല്‍സണ്‍ പറഞ്ഞു.

നഗരസഭാ പരിധിയില്‍ മാര്‍ച്ച് മാസം മുതല്‍ 118 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ് അറിയിച്ചു. 49 എന്‍ഡിപിഎസ് കേസുകളും 597 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 168 പ്രതികളെ അറസ്റ്റു ചെയ്തു. 225 ലിറ്റര്‍ വിദേശമദ്യവും 15 കിലോഗ്രാം കഞ്ചാവും 82 ടാബ്ലെറ്റും 330 ലിറ്റര്‍ വാഷും 362 കിലോഗ്രാം പുകയിലയും മാര്‍ച്ച് മാസം മുതല്‍ എക്സൈസ് പിടിച്ചെടുത്തു. 250 ലിറ്റര്‍ സ്പിരിറ്റ്, 10 ലിറ്റര്‍ വൈന്‍, 313 ലിറ്റര്‍ ബിയര്‍ എന്നിവയും എക്സൈസ് പിടിച്ചവയില്‍ ഉള്‍പ്പെടുന്നു.

മയക്കുമരുന്നിന്റെ വിതരണ ശൃംഖല കണ്ടെത്തി അമര്‍ച്ച ചെയ്യണമെന്നും മയക്കുമരുന്നിനെതിരായ ബോധവത്കരണ പരിപാടി ജനകീയ പങ്കാളിത്തത്തോടെ താഴെത്തട്ടിലെത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. വിവിധ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളിലെ മയക്കുമരുന്ന് ലഭ്യതയുണ്ടെന്നു സംശയിക്കപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

കോര്‍പറേഷന്‍ സെക്രട്ടറി എ.എസ്. അനുജ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. വി.കെ. മിനിമോള്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ വി.പി. ചന്ദ്രന്‍, സീനത്ത് റഷീദ്, ഷീബ ലാല്‍, ജിമിനി, ജോണ്‍സണ്‍ മാഷ്, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.