Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ സിപിഎം ബാങ്ക് ഭരണസമതി പെരുവഴിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:34 pm IST
inErnakulam

സ്വന്തം ലേഖകന്‍

മരട്: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ പോലീസ് വലിച്ചിഴച്ചു വീട്ടില്‍ നിന്നിറക്കി വിട്ടു. ഗാന്ധി സ്‌ക്വയര്‍ പൂണുത്തുറ ജവഹര്‍ റോഡില്‍ കോരങ്ങാത്ത് രാമന്‍ (78), വിലാസിനി (70 ) എന്നിവരെയാണ് മരട് പോലിസിന്റെ നേതൃത്വത്തില്‍ വലിച്ചിഴച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മനുഷ്യാവകശാക കമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രിയില്‍ ദമ്പതികളെ സന്ദര്‍ശിച്ചു.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ യൂണിഫോം മാറാന്‍ പോലും ഒരിടമില്ലാത്ത അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പോലീസ് വലയത്തില്‍ ബാങ്ക് അധികൃതര്‍ വീട് പൂട്ടി സീല്‍ ചെയ്തു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറയിലെ ഹൗസിങ്ങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് നടപടി. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപ വായ്‌പയുടെ പേരില്‍ വീട് ജപ്തി ചെയ്ത് 30 ഓളം വരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ ക്രൂരമായ നടപടി കൈകൊണ്ടത്. ഇവരുടെ മകന് ഇഷ്ടദാനമായി നല്‍കിയ രണ്ട് സെന്റ് ഭൂമിയും വീടുമാണ് ബാങ്ക് 5 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്തത്.

ഒരു സെന്റിന് 6 ലക്ഷം രൂപ വിലവരുന്ന ഇവിടെ ഈ സ്ഥലവും വീടും 5 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്തതില്‍ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. ഏഴ് വര്‍ഷം മുമ്പ് ദമ്പതികളുടെ മകന്‍ തൃപ്പൂണിത്തുറ ഹൗസിങ്ങ് കോര്‍പറേറ്റ് ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇയാള്‍ കൂലി പണിക്കാരനാണ്. പിന്നീട് തിരച്ചടവ്് മുടങ്ങി. പലിശയടക്കം 2,70,000 രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകയും ഇവരെ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദമ്പതികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് തേവര സിഐക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെ 9 മണിയോടെയാണ് ലേലം വിളിച്ചെടുത്തവരുടെ നേതൃത്വത്തില്‍ ഗുണ്ടായിസവുമായി പോലിസിന്റെ നേതൃത്വത്തില്‍ കിരാതമായ നടപടി കൈകൊണ്ടത്. വാതിലടച്ച് വീടിനകത്തിരുന്ന ദമ്പതികളെ വീടിന്റെ താഴ് തകര്‍ത്ത് അകത്ത് കയറിയ പോലീസും ഗുണ്ടകളും ഇവരെ വലിച്ചിഴച്ച് പുറത്തിടുകയായിരുന്നു. ജപ്തി നടപടികളൊന്നും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പ് ഭീഷണിയുമായി വന്നപ്പോഴാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്നും ദമ്പതികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍ ഇടപ്പെട്ട് ഇരുവരെയും വീട്ടിലെത്തിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.