Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനസേവനത്തിന്റെ പുതുമുറകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:47 pm IST
inVicharam

ഭരണം ഏതായാലും മന്ത്രിസഭയില്‍ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി, എല്‍ഡിഎഫ് എങ്കില്‍ തോമസ് ചാണ്ടി. കേരളത്തില്‍ എന്‍സിപി എന്നൊരു പാര്‍ട്ടി നിലനില്‍ക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളതുകൊണ്ടാണ്. ഗള്‍ഫില്‍ പോയി പണംവാരിയെടുത്തതും മെഡിക്കല്‍ റി ഇംബേഴ്‌സ് ഇനത്തില്‍ കോടികള്‍ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത് പലകോടികള്‍ കവിയും.

ഇതില്‍നിന്ന് അല്‍പമെടുത്ത് ലോക്കല്‍ നേതാക്കള്‍ക്ക് കൊടുക്കും. അവരാകട്ടെ ‘പവാര്‍ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എന്‍സിപി ജയിക്കട്ടെ ‘ എന്നൊക്കെ പാടിനടക്കും. എന്‍സിപി പാര്‍ട്ടി നിലവിലുള്ള കാര്യം അങ്ങനെ ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയില്‍ തന്റെ റിസോര്‍ട്ടിനുസമീപം താമസിക്കുന്നവരെ സ്പീഡ്‌ബോട്ടില്‍ കയറ്റി ഉല്ലസിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തനവും നടത്തും. കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗം നെല്‍കൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളര്‍ത്തല്‍, കക്കാ സംഭരണം എന്നിവ ഉപതൊഴില്‍മേഖലയില്‍ ഉണ്ടെങ്കിലും ആ വകയില്‍ വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത് കുട്ടനാട്ടുകാര്‍ക്ക് അടക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തില്‍ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തുടങ്ങിയതോടെയാണ്.

നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാര്‍ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിക്ക് മുമ്പേ കുട്ടനാട്ടില്‍ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് ‘ഒരു നോട്ടും ഒരു വോട്ടും’. അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാല്‍ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.

കുട്ടനാട്ടുകാര്‍ സത്യസന്ധമായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു തെരഞ്ഞെടുപ്പ് ദിവസം ചാണ്ടി ബൂത്തില്‍നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോള്‍ ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകള്‍ വഴിയില്‍ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്‍പിച്ച വോട്ടര്‍മാരും കുട്ടനാട്ടിലുണ്ട്.

ചാണ്ടി നല്ല വ്യവസായിയാണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹത്തിന് അതിയായ താല്‍പര്യം ഉണ്ടെന്നതും ഏവര്‍ക്കും അറിവുള്ളതാണ്. ഏതോ കൊതിക്കെറുവിന്റെ പേരില്‍ ഏഷ്യാനെറ്റ് ചാനലുകാരന്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയില്‍വാസവും പല ആഴ്ചകള്‍ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടികൂടിയിരിക്കുകയാണത്രെ ചാനല്‍പ്പരിഷകള്‍. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ ആരെയും അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളില്‍ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്.

പാവങ്ങള്‍ തെരഞ്ഞെടുത്ത്, പാവങ്ങള്‍ക്ക് വേണ്ടി,പാവങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരാണ് നിലവിലെ കേരള സര്‍ക്കാര്‍. അങ്ങനെയുള്ള സര്‍ക്കാരില്‍ ഒന്നുരണ്ടു കോടീശ്വരന്‍മാര്‍ മന്ത്രിമാരായി വന്നതില്‍ എന്താണ് കുഴപ്പം? ഇപ്പോള്‍ നടക്കുന്ന ബഹളം മന്ത്രിയും ചാനല്‍ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോയെന്ന് സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇതൊക്കെയല്ലേ നല്ല മാര്‍ഗ്ഗങ്ങള്‍?

അമേരിക്കയില്‍ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാല്‍ മറ്റൊരു ഏഴു കോടി കൂടി ഉടന്‍ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസര്‍ട്ടില്‍നിന്ന് കരിമീന്‍ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ചിലര്‍ക്ക് ചാനലില്‍ കിടന്നു തുള്ളാമെന്നു മാത്രം, വാര്‍ത്തയാക്കാന്‍ അടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.