Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലാവ്‌ലിന്‍: സിബിഐയുടെ വഴിയടഞ്ഞിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:45 pm IST
inVicharam

മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. മരണമടഞ്ഞവരൊഴികെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരെ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഭാഗികമായി മാത്രം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടത്തിയ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത പ്രതികള്‍ക്കെതിരെ നടത്തിയിട്ടുള്ള കുറ്റാരോപണവും, ശേഖരിച്ചിരിക്കുന്ന തെളിവുകളും അവരെ വിചാരണക്ക് വിധേയരാക്കാന്‍ പര്യാപ്തമല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐക്ക് സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയും. അതിനാല്‍ ഇന്നത്തെ ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ അവസാനവാക്കാണ് എന്ന് കരുതാന്‍ കഴിയില്ല. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകളുടെ നിയമപരമായ വ്യാഖ്യാനം തര്‍ക്കവിഷയമായ ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നാല്‍ ഫയലിലെടുക്കാനും വിശദമായി വാദം കേട്ട് വിധികല്‍പ്പിക്കാനുമുള്ള സാധ്യത ഏറെയാണ്.

ഹൈക്കോടതി വിധിയനുസരിച്ച് കേസിലെ രണ്ടു മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കെതിരെ വിചാരണ നടത്തേണ്ടതാണ്. സിബിഐ കോടതിയില്‍ അങ്ങനെ നടക്കുന്ന വിചാരണയില്‍, ഒഴിവാക്കപ്പെട്ട പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ ഉയര്‍ന്നുവന്നാല്‍ ക്രിമിനല്‍ നടപടി നിയമത്തിന്റെ 319-ാം വകുപ്പുപയോഗിച്ച് അവരെ വീണ്ടും പ്രതികളാക്കാനും കഴിയും. സിബിഐ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഒഴിവാക്കപ്പെട്ട പ്രതികള്‍ക്കെതിരായി കാണിച്ചിരിക്കുന്ന തെളിവുകള്‍ വിചാരണവേളയില്‍ നിയമാനുസൃതം കോടതി മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വീണ്ടും പ്രതികളാകുന്നത് അസംഭാവ്യമല്ല.

കുറ്റം ചുമത്താതെയുള്ള ഒഴിവാക്കല്‍ വിചാരണക്കുശേഷം കുറ്റവിമുക്തരാക്കുന്നതുപോലെ പുനര്‍വിചാരണക്ക് തടസമാകുന്ന ഒന്നല്ല. അതുകൊണ്ട് ഹൈക്കോടതിവിധിയിലൂടെ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും ലഭിച്ചിരിക്കുന്നത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്, നിയമക്കുരുക്കില്‍നിന്നുള്ള ശാശ്വത മോചനമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.