Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അശ്ലീല ചിത്രം മൊബൈലില്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയ കേസ്: സിപിഎം കൗണ്‍സിലറെ കേസില്‍ നിന്ന് ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 10:34 pm IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ലീഗ് നേതാവിന്റെ സഹോദരന്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം കൗണ്‍സിലറെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിലെ പ്രധാനപ്രതി യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ.വി.നസീറിന്റെ സഹോദരന്‍ അഫ്‌സലാണ്. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. അഫ്‌സലില്‍ നിന്ന് തന്നെയാണ് യുവതി തന്ത്രപൂര്‍വ്വം മെമ്മറി കാര്‍ഡ് കൈക്കലാക്കിയത്. അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് യുവതി കൂത്തുപറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ പോലീസ് കേസെടുക്കാനോ യുവതിയില്‍ നിന്ന് മൊഴിയടുക്കാനോ തയ്യാറായില്ല.

സിപിഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഫ്‌സലിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സിപിഎമ്മിന്റെ മുനിസിപ്പല്‍ കൗണ്‍സിലര്‍ തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പണം നല്‍കി പ്രലോഭിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ കേസടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് അഫ്‌സലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പോലീസിന് ഉത്തമബോധ്യമുണ്ടായിട്ടും കടുത്ത നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുകയായിരുന്നു. സിപിഎം കൗണ്‍സിലര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ യുവതിക്ക് പണം വാഗ്ദാനം ചെയ്തത് വ്യക്തമായിട്ടും കേസ് അഫ്‌സലില്‍ മാത്രം ഒതുക്കിയതും പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. അഫ്‌സല്‍ നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേര്‍പ്പെട്ടിരുന്നുവങ്കിലും ആരും പരാതി നല്‍കാത്തതിനാല്‍ കേസായില്ലെന്നാണ് സൂചന. അഫ്‌സലിനെ കസ്റ്റഡിയിലടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ സമാന രീതിയിലുള്ള നിരവധി സംഭവങ്ങളുടെ ചുരുളഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.